പാകിസ്താനെയും ചൈനയെയും മലർത്തി അടിക്കാൻ ഇന്ത്യയുടെ ഐഎഎഫ് പ്രചന്ദ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനെയും ചൈനയെയും മലർത്തി അടിക്കാൻ ഇന്ത്യയുടെ ഐഎഎഫ് പ്രചന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 05:56 pm IST
Facebook
Twitter
WhatsAppTelegram

ചൈനയെയും പാകിസ്താനെയും നേരിടാൻ ഇന്ത്യയുടെ വജ്രായുധമായി ഐഎഎഫ് ‘പ്രചന്ദ്’. അടുത്തിടെ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് , ജനറൽ- അനിൽ ചൗഹാൻ ഐഎഎഫ് എയർചീഫ് മാർഷൽ വിആർ ചൗധരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ലൈറ്റ് കോംപാക്ട് ഹോലികോപ്റ്ററായ പ്രചന്ദിനെ ജോധ്പൂർ എയർബേസിൽ തുറന്നുകാണിച്ചിരുന്നു.

എന്താണ് പ്രചന്ദ് ?

പ്രചന്ദ് എന്ന വാക്കിന്റെ അർത്ഥം ‘ ഉഗ്രൻ’ എന്നാണ്. ഈ ഹെലികോപ്റ്ററുകൾക്ക് ഒരു മിനുട്ടിൽ ശത്രുവിന്റെ വ്യോമ പ്രതിരോധം തകർക്കാൻ കഴിയുന്നതിനോടൊപ്പം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും, കലാപങ്ങളെ നേരിടാനും സാധിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുളള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഇത് വികസിപ്പിച്ചെടുത്തത്.

പ്രചന്ദിനെ കുറിച്ച് കൂടുതൽ അറിയാം..

* 5,000 മീറ്റർ ഉയരത്തിൽ പറന്നുയരാനും പറന്നിറങ്ങാനും കഴിയുന്ന ലോകത്തിലെ ഏക ആക്രമണ ഹെലികോപ്റ്റർ.

* എൽസിഎച്ച് പ്രചന്ദിൽ ഘടിപ്പിച്ചിരിക്കുന്നത് 5.8 ടൺ ഭാരമുള്ള ശക്തി എന്ന് പേരിട്ടിട്ടുളള രണ്ട് എഞ്ചിനുകളാണ്

* ആർമോർഡ് ഷീൽഡ് സിസ്റ്റവും രാത്രികാല യുദ്ധങ്ങൾക്ക് സജ്ജമായ സംവിധാനവുമാണ് ഇതിലുള്ളത്.

* ഒരു മണിക്കൂറിൽ 268 കിലോമീറ്റർ വേഗതയാണ് പ്രചന്ദിനുള്ളത്.

* ന്യൂക്ലിയാർ, ബയോളജിക്കൽ, കെമിക്കൽ പ്രവർത്തനങ്ങളെ നേരിടാൻ പ്രചന്ദിൽ ഒരു പ്രഷറൈസ്ഡ് കാബിനും ഉണ്ട്.

* ശത്രുക്കളുടെ റഡാർ ആക്രമണങ്ങളും ഇൻഫ്രാറെഡ് ആക്രമണങ്ങളും തടയാനുള്ള സംവിധാനങ്ങളും ഇതിൽ സജ്ജമാണ്.

Tags:
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies