ആപ്പിളിനെ മലർത്തിയടിച്ച് സാംസംഗ്; ആഗോളതലത്തിൽ സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ആപ്പിളിനെ മലർത്തിയടിച്ച് സാംസംഗ്; ആഗോളതലത്തിൽ സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 06:22 pm IST
Facebook
Twitter
WhatsAppTelegram

ആപ്പിളിന്റെ ഐ-ഫോണും ആൻഡ്രോയിഡിന്റ സ്മാർട്ട്‌ഫോണുകളും തമ്മിലുള്ള പോരാട്ടം മുറുകുമ്പോൾ ആപ്പിളിനെ പിന്തള്ളി വിജയക്കൊടി പാറിപ്പിച്ചിരിക്കുകയാണ് സാംസംഗ്. മികച്ച സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി ആഗോളതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തിരിക്കുകയാണ് സാംസംഗ്. ആപ്പിളിന് രണ്ടാം സ്ഥാനവും, ഷവോമിക്ക് മൂന്നാം സ്ഥാനവുമാണുള്ളത്.

ഫസ്റ്റ് പ്രൈസ് ഗോസ് ടു സാംസംഗ്..

ജനപ്രീതി നേടി ആഗോള വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തിരിക്കുകയാണ് സാംസംഗ്. ആഗോളതലത്തിൽ കൂടുതൽ ഡിവൈസുകൾ വിൽപ്പന നടത്തി മൊത്തം സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ 22 ശതമാനം വിപണി വിഹിതവും സാംസംഗ് നേടിയിട്ടുണ്ട്.

സെക്കൻഡ് പ്രൈസ് ഗോസ് ടു ആപ്പിൾ..

ആഗോളതലത്തിൽ സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളാണ് രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുന്നത്. മൊത്തം സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ 20 ശതമാനം നേടാൻ ആപ്പിളിന് സാധിച്ചിട്ടുണ്ട്.

തേഡ് പ്രൈസ് ഗോസ് ടു ഷവോമി..

കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട്‌ഫോണുകൾ വിപണിയിലിറക്കി ജനപ്രീതി നേടിയ സ്മാർട്ട്‌ഫോൺ കമ്പനികളിലൊന്നാണ് ഷവോമി. ആഗോളതലത്തിൽ മൂന്നാം സ്ഥാനമാണ് ഷവോമിക്കുള്ളത്. ഷവോമിയുടെ പ്രധാന വിപണികളായ ചൈനയിലും ഇന്ത്യയിലും സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ ഇടിവ് വന്നപ്പോഴും മറ്റ് വിപണികളിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറാൻ ഷവോമിയ്‌ക്ക് കഴിഞ്ഞതാണ് കമ്പനിയെ മൂന്നാം സ്ഥാനത്തിലെത്തിച്ചത്.

Tags: appleXiaomiSUB
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies