സ്വപ്നങ്ങൾ നിയന്ത്രിക്കുന്നതിനായി തലച്ചോറിൽ ചിപ്പ് വെക്കണമെന്ന് ആഗ്രഹം; ഒടുവിൽ ഡ്രില്ലറുകൊണ്ട് സ്വയം ശസ്ത്രക്രിയ; സമാനതകളില്ലാത്ത മണ്ടത്തരമെന്ന് സോഷ്യൽ മീഡിയ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വപ്നങ്ങൾ നിയന്ത്രിക്കുന്നതിനായി തലച്ചോറിൽ ചിപ്പ് വെക്കണമെന്ന് ആഗ്രഹം; ഒടുവിൽ ഡ്രില്ലറുകൊണ്ട് സ്വയം ശസ്ത്രക്രിയ; സമാനതകളില്ലാത്ത മണ്ടത്തരമെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 10:34 am IST
Facebook
Twitter
WhatsAppTelegram

ലോകത്ത് വിചിത്രമായ പല സംഭവങ്ങളും അരങ്ങേറുന്നത് ദിനം പ്രതി വർദ്ധിച്ചു വരികയാണ് കേട്ട് കേൾവി പോലും ഇല്ലാത്ത പല സംഭവങ്ങളും നടന്നുവെന്നത് ഞെട്ടലോടെയായിരിക്കാം നാം ഉൽക്കൊള്ളാറുള്ളത്. ഇത്തരത്തിലൊരു വിചിത്ര സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. എടുത്ത് ചാട്ടം മൂലം ജീവൻ പോലും നഷ്ടമാകുന്ന സ്ഥിതിയിലെത്തിയ യുവാവിന്റെ കഥ പ്രചരിച്ചതോടെ, ഇങ്ങനെ മണ്ടത്തരം ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

സ്വപ്‌നം കാണുന്നത് നിയന്ത്രിക്കുന്നതിനായി ഡ്രില്ലറുകൊണ്ട് സ്വയം തലച്ചോറിൽ ശസ്ത്രക്രിയ നടത്താൻ ശ്രമിക്കുകയായിരുന്നു യുവാവ് ചെയ്തത്. മിഖായേൽ റഡുഗ എന്ന യുവാവാണ് സ്വപ്‌നങ്ങളെ നിയന്ത്രിക്കുന്നതിനായി അപകടകരമാം വിധം ശസ്ത്രക്രിയ നടത്തിയത്. തന്റെ ലക്ഷ്യം പ്രാവർത്തികമാക്കുന്നതിനായി ശസ്ത്രക്രിയ നടത്തി മൈക്രോ ചിപ്പ് സ്ഥാപിക്കാനായിരുന്നു യുവാവ് ശസ്ത്രക്രിയയിലൂടെ പദ്ധതിയിട്ടത്.

റഷ്യയിലെ നോവോസിബിർസ്‌ക് സ്വദേശിയാണ് മിഖായേൽ. ഇയാൾ ശസ്ത്രക്രിയ നടത്തുന്നതിനായി ശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് ശേഷം സ്വയം ശസ്ത്രക്രിയ നടത്താൻ ശ്രമിക്കുകയും പദ്ധതി പാളിപ്പോകുകയുമായിരുന്നു. ശസ്ത്രക്രിയ നടത്തുന്നതിനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെടുമെന്ന സ്ഥിതിയിലെത്തിയ ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.

ന്യൂറോ സർജന്മാരുടെ ഓപ്പറേഷൻ ഫോണിൽ നോക്കി പഠിച്ചതിന് ശേഷമായിരുന്നു ശസ്ത്രക്രിയയ്‌ക്ക് ശ്രമിച്ചത് എന്നായിരുന്നു യുവാവ് പറഞ്ഞത്. ഡ്രില്ലർ ഉപയോഗിച്ച് തലയിൽ ദ്വാരം ഉണ്ടാക്കി ചിപ്പ് ഇവിടെ ഘടിപ്പിച്ചുവെന്നും യുവാവ് പറയുന്നു. 2023 മെയ് 17-ന് താൻ സ്വയം ട്രെപാനേഷൻ ഇലക്ട്രോഡ്് ഇംപ്ലാന്റേഷൻ നടത്തിയെന്നും യുവാവ് അവകാശപ്പെടുന്നു.

ശസ്ത്രക്രിയയ്‌ക്കിടെ ഗുരുതരാവസ്ഥയിലായ യുവാവിനെ ആരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് അറിയില്ല. നാൽപ്പതുകാരനായ ഇയാൾക്ക് വർഷങ്ങൾക്ക് മുന്നേ തന്നെ തലച്ചോറിൽ ചിപ്പ് പിടിപ്പിക്കുന്നതിനുള്ള ആശയം ഉണ്ടായിരുന്നു.

Tags: surgerySUBChip
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies