ഫുട്‌ബോൾ താരങ്ങൾക്ക് അവസരമൊരുക്കാൻ എഐഎഫ്എഫ്, അണ്ടർ 20 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് അടുത്ത വർഷം തുടക്കമാകും
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫുട്‌ബോൾ താരങ്ങൾക്ക് അവസരമൊരുക്കാൻ എഐഎഫ്എഫ്, അണ്ടർ 20 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് അടുത്ത വർഷം തുടക്കമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 12:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വരും തലമുറയെ ഫുട്‌ബോളിലേക്ക് ഉയർത്തി കൊണ്ടുവരിക എന്ന ലക്ഷ്യത്തിലേക്ക് പുതിയ ചുവടുവയ്പ്പുമായി അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. അണ്ടർ 20 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് എല്ലാവർഷവും സംഘടിപ്പിക്കാനുളള നിർദ്ദേശം എഐഎഫ്എഫ് മുന്നോട്ട് വച്ചു.

2024 ജനുവരി- ഫെബ്രുവരി മാസങ്ങളിൽ മത്സരം സംഘടിപ്പിക്കാനാണ് ഫെഡറേഷൻ ശ്രമിക്കുന്നത്. 2005-2007 വർഷങ്ങളിൽ ജനിച്ചവരായിരിക്കും പ്രഥമസീസണിലെ താരങ്ങൾ. മുമ്പ് എഐഎഫ്എഫ് ചാമ്പ്യൻഷിപ്പ് സ്ഥിരമായി സംഘടിപ്പിച്ചുകൊണ്ടിരുന്നെങ്കിലും പിന്നീട് നിലയ്‌ക്കുകയായിരുന്നു.

രാജ്യത്തെ 20 വയസ്സിന് താഴെയുളള ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശയം കൊണ്ടുവരുന്നതെന്ന് എഐഎഫ്എഫ് അദ്ധ്യക്ഷൻ കല്യാൺ ചൗബേ പറഞ്ഞു. ടൂർണമെന്റിൽ മികവ് കാട്ടുന്ന താരങ്ങൾക്ക് സന്തോഷ് ട്രോഫിയിലേക്കും ദേശീയ ടീമിലേക്കും സെലക്ഷൻ ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി.

 

Tags: footballAIFF
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

Latest News

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies