ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് ഡോ.അരുൺ കുമാർ; മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയത് സൈനികരെന്ന് റിപ്പോർട്ടർ ടിവി അവതാരകൻ; പ്രതിഷേധം ശക്തം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് ഡോ.അരുൺ കുമാർ; മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയത് സൈനികരെന്ന് റിപ്പോർട്ടർ ടിവി അവതാരകൻ; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 10:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് റിപ്പോർട്ടർ ടിവി കൺസട്ടിംഗ്
എഡിറ്റർ അരുൺ കുമാർ. സൈനികർ മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കാട്ടിയിരുന്നു എന്നാണ് അരുണിന്റെ പരാമർശം. കഴിഞ്ഞ ദിവസം ചാനലിൽ സംപ്രേഷണം ചെയ്ത മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിലായിരുന്നു സൈന്യത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള അരുണിന്റെ അടിസ്ഥാന രഹിതമായ ആരോപണം.

മണിപ്പൂരിൽ ഇതര സമുദായത്തിൽ നിന്നുള്ള പുരുഷന്മാർ ഇത്തരത്തിൽ ക്രൂരമായി അവഹേളിക്കുന്ന ചരിത്രം മുൻപ് ഉണ്ടായിട്ടില്ല. എന്നാൽ മിലിട്ടറിയുടെ ഭാഗത്തുനിന്നും സ്ത്രീകൾക്കെതിരായി അക്രമങ്ങൾ സംഭവിച്ചിട്ടുണ്ട്. സൈനികാധികാരം നിലനിൽക്കുമ്പോഴാണ് മുൻപ് പീഡനം നടന്നത്. വംശഹത്യയുടെ പേരിൽ മണിപ്പൂരിൽ കലാപങ്ങൾ നടന്നിട്ടുണ്ട്. ഇത് തുടർച്ചയാണ്. സ്ത്രീകൾക്കെതിരായ അതിക്രമം അന്ന് സൈന്യമാണ് ചെയ്തിരുന്നതെങ്കിൽ ഇന്ന് ഇതര സമുദായത്തിലെ പുരുഷന്മാരാണ് നടത്തുന്നത്. എന്നായിരുന്നു അരുണിന്റെ ചർച്ചയിലെ പരാമർശം.

സൈനികാധികാരത്തിന്റെ മറവിൽ സൈന്യം സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ കാട്ടിയിരുന്നു എന്ന് സ്ഥാപിക്കാനാണ് അരുൺ ചർച്ചയിൽ ശ്രമിച്ചത്. ചാനലിന്റെ എഡിറ്റോറിയൽ ബോർഡിലെ എല്ലാം അംഗങ്ങളും ചേർന്ന് നയിച്ച ചർച്ചയിലായിരുന്നു അരുണിന്റെ അടിസ്ഥാന രഹിതമായ ആക്ഷേപം. പരാമർശത്തിനെതിരെ സാമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്.

കഷ്ടം… പരമ കഷ്ടം… pic.twitter.com/WmLxXlaw9y

— ആർത്തവ കമ്മി (@po10comrade) July 22, 2023

 

 

Tags: Indian ArmymanipurDr Arun Kumar
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies