മണിപ്പൂരിൽ പിടിയിലായത് ആർഎസ്എസ് പ്രവർത്തകരെന്ന് വ്യാജപ്രചരണം; സർക്കാർ ഉദ്യോഗസ്ഥനെതിരെ പോലീസിൽ പരാതി
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണിപ്പൂരിൽ പിടിയിലായത് ആർഎസ്എസ് പ്രവർത്തകരെന്ന് വ്യാജപ്രചരണം; സർക്കാർ ഉദ്യോഗസ്ഥനെതിരെ പോലീസിൽ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 12:41 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായത് ആർഎസ്എസ് പ്രവർത്തകരാണെന്ന് വ്യാജപ്രചരണം നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ പോലീസിൽ പരാതി. അങ്കമാലി സ്വദേശിയും കേരള ഗവണ്മെന്റ് ഉദ്യോഗസ്ഥനുമായ ഡിക്‌സനെതിരെയാണ് അങ്കാലി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അങ്കമാലി സ്വദേശി പി.ജി ഹരീഷ് കുമാറാണ് പരാതിക്കാരൻ.

ആർഎസ്എസ് ഗണവേഷത്തിൽ ബിജെപി മണിപ്പൂർ സംസ്ഥാന അദ്ധ്യക്ഷനും മകനും നിൽക്കുന്ന ചിത്രമാണ് ഡിക്‌സൻ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചത്. ഡിജിറ്റൽ രേഖകളടക്കം സമർപ്പിച്ചുകൊണ്ടാണ് ഹരീഷ് കുമാർ കേസ് നൽകിയിരിക്കുന്നത്.

Tags: RSS
Share
Tweet
SendShare

More News from this section

കുന്നംകുളം മാക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു; പ്രതി മനാഫ് പിടിയിൽ

എൻഎസ്എസ് ആസ്ഥാനത്തെത്തി രമേശ് ചെന്നിത്തല; അപകടത്തിൽ പരിക്കേറ്റ ജി. സുകുമാരൻ നായരെ സന്ദർശിച്ചു, കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു

തച്ചങ്കരിയെ നേരിട്ട് അറിയാം, ഇടപെടാൻ ആവശ്യപ്പെട്ടതും ഓർമയില്ല; 2011ലെ ‘അതീവരഹസ്യ’ കത്ത് വിവാദത്തിൽ പി.ജെ. കുര്യന്റെ പ്രതികരണം

പദ്മനാഭപുരത്ത് നിന്ന് അനന്തപുരിയിലേക്ക് നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത്; ഒക്ടോബർ 9ന് തുടക്കം, ഒമ്പത് രാത്രിയും പത്ത് പകലും നീളുന്ന ആചാരപ്പെരുമയ്‌ക്ക് തലസ്ഥാനം ഒരുങ്ങുന്നു

മദ്യലഹരിയിൽ ബഹളം; ചോദ്യം ചെയ്ത ബന്ധുവിനെ അരിവാളിന് വെട്ടി, കണ്ണൂർ ആറളം ഫാമിൽ 29കാരി അറസ്റ്റിൽ

ടോമിൻ തച്ചങ്കരിക്കായി വി.ഐ.പി ഇടപെടൽ; ‘അതീവ രഹസ്യം’എന്ന് രേഖപ്പെടുത്തിയ രാജ്യസഭാംഗത്തിന്റെ കത്ത് പുറത്ത്, വിചാരണാനുമതിക്ക് മുമ്പ് നിവേദനം നൽകാൻ അവസരം തേടി

Latest News

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്

എറിത്രിയയ്‌ക്കെതിരായ ഉപരോധം അമേരിക്ക പിൻവലിച്ചു; ചെങ്കടലിലെ തന്ത്രപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടത്തിന്റെ നിർണായക നീക്കം

പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവർച്ച; ആറ് പ്രതികൾ അറസ്റ്റിൽ, നേരിട്ട് പങ്കെടുത്ത അഞ്ചുപേരും ഗൂഢാലോചനയിൽ പങ്കുള്ള ഒരാളും പിടിയിൽ

സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യർ മാനനഷ്ടക്കേസ് നൽകി; എറണാകുളം മുനിസിഫ് കോടതിയിൽ ഹർജി, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നീക്കണമെന്നും ആവശ്യം

അമൃതകീർത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്‌ക്ക്

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പിറ്റ്ബുൾ ആക്രമിച്ചു; രക്ഷിക്കാൻ ശ്രമിച്ച സ്ത്രീയെയും വീഴ്‌ത്തി, റോഡിലൂടെ വലിച്ചിഴച്ചു, കുഞ്ഞിന്റെ നില അതീവ ഗുരുതരം ; സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഡൽഹി സർവകലാശാലയിൽ എബിവിപിക്ക് വൻ വിജയം; പ്രസിഡന്റ് യഷ് ദബാസ്, സെക്രട്ടറി റിയ ചൗധരി, വൈസ് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ, അരാജകത്വ രാഷ്‌ട്രീയത്തെ വിദ്യാർഥികൾ തള്ളി

പഠനയാത്ര 5 ദിവസം മാത്രം, സെൽഫിയും റീലും എടുത്താൽ നടപടി; സ്ഥിരം അധ്യാപകർ നിർബന്ധം,ഗസ്റ്റ് അധ്യാപകരെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിക്കാൻ പാടില്ല: ടൂറുകൾക്ക് കർശന നിയന്ത്രണവുമായി വിദ്യാഭ്യാസ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies