മന്ത്രിയാകാം, പക്ഷെ ഈ വകുപ്പ് വേണ്ട; ആവശ്യവുമായി കേരള കോൺഗ്രസ് ബി
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മന്ത്രിയാകാം, പക്ഷെ ഈ വകുപ്പ് വേണ്ട; ആവശ്യവുമായി കേരള കോൺഗ്രസ് ബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 10:11 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പാർട്ടിയ്‌ക്ക് ഗതാഗത വകുപ്പ് വേണ്ടെന്ന് കേരള കോൺഗ്രസ് ബി. മുന്നണി ധാരണ പ്രകാരം മന്ത്രി ആന്റണി രാജുവിൽ നിന്നാണ് കെബി ഗണേഷ് കുമാർ മന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടത്. എന്നാൽ ലഭിക്കുന്നത് ഗതാഗത വകുപ്പാണെങ്കിൽ മന്ത്രിയാകേണ്ടതില്ലെന്നാണ് കേരള കോൺഗ്രസ് ബി സംസ്ഥാന യോഗം ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ധാരണ പ്രകാരം രണ്ടര വർഷം വീതമാണ് ജനാധിപത്യ കേരള കോൺഗ്രസിനും കേരള കോൺഗ്രസ് ബിയ്‌ക്കും മന്ത്രി സ്ഥാനം ലഭിക്കുക. ആദ്യ പകുതിയിൽ ആന്റണി രാജു മന്ത്രിയായിരുന്നു. എൻസിപി കാലങ്ങളായി കൈവശംവെച്ചിരുന്ന ഗതാഗത വകുപ്പാണ് ആന്റണി രാജുവിന് ലഭിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ മന്ത്രിസ്ഥാനം ലഭിക്കുന്ന തങ്ങൾക്ക് ഈ വകുപ്പ് വേണ്ടെന്നാണ് കേരള കോൺഗ്രസ് ബിയുടെ തീരുമാനം.

ഇക്കാര്യം മുന്നണിയിൽ ആവശ്യപ്പെടും. സാംസ്‌കാരിക വകുപ്പ് ആവശ്യപ്പെടാനാണ് സാദ്ധ്യത. ഇത്തരത്തിൽ ഗണേഷ് കുമാറിന്റെയും പാർട്ടിയുടെയും ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ ഇടത് സർക്കാരിനെ മന്ത്രിമാരിൽ പലരുടെയും വകുപ്പുകൾ മാറും.

 

Tags: Kerala Congress BKB Ganesh Kumar
Share
Tweet
SendShare

More News from this section

പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകന് മർദനം; ജ്യോതികുമാർ ചാമക്കാല പ്രതികളെ സംരക്ഷിക്കുന്നുവെന്ന് കെ.ബി. ഗണേഷ് കുമാർ, പ്രതിഷേധ മുന്നറിയിപ്പ്

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ

ഡല്‍ഹിയില്‍ ‘ദുര്‍ഗ’ പദ്ധതിക്ക് അംഗീകാരം; 1,300 പിങ്ക് ഇ-ഓട്ടോകള്‍ നല്‍കും

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

Latest News

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; കബഡിയില്‍ തുടര്‍ച്ചയായ നാലാം ജയം

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

ശബരിമല സ്വര്‍ണക്കിരീടം സുരക്ഷിതം; കാണാതായെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി തിരുവാഭരണം കമ്മീഷണര്‍

ഏഷ്യന്‍ ഗെയിംസില്‍ വിചിത്ര നിയമങ്ങളില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; എതിരാളികള്‍ വൈകി എത്തി; ഇ-ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ് ‘അടച്ചുപൂട്ടി’ പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; നഗരത്തിൽ കണ്ടെയിനറുകൾ കൊണ്ട് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം

മദ്യപിച്ച് വാഹനമോടിച്ചെു; പോലീസുകാരന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

പേർഷ്യൻ പൂച്ചയെ കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പീഡിപ്പിച്ചു; 56കാരന് മൂന്ന് വർഷം കഠിനതടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies