മദ്യപിച്ച് വാഹനമോടിച്ചെു; പോലീസുകാരന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, എസ്.ഐക്ക് സസ്‌പെന്‍ഷന്‍
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്യപിച്ച് വാഹനമോടിച്ചെു; പോലീസുകാരന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 12:59 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: പോലീസുകാരന്‍ മദ്യപിച്ച് ഓടിച്ച കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പരാതി. അഴീക്കല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രജിത്ത് ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. 21ന് ദേശീയപാതയില്‍ കണ്ണോത്തുംചാല്‍ ഭാഗത്താണ് അപകടമുണ്ടായത്. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയും പാര്‍ട് ടൈം ജീവനക്കാരിയുമായ സ്വാതിക്കും രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പരിക്കേറ്റത്.

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സ്വാതിയെ കാര്‍ ഇടിച്ചത്. ആദ്യം രണ്ട് തൊഴിലാളികളെ ഇടിച്ച ശേഷമാണ് കാര്‍ സ്വാതിയെ ഇടിച്ചതെന്നാണ് വിവരം. അപകടം കണ്ടിട്ടും എസ്.ഐ വാഹനം നിര്‍ത്താതെ പോയെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. സമീപത്തെ കടയിലുണ്ടായിരുന്നവര്‍ വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും അവര്‍ പറയുന്നു. വാഹനമിടിച്ചതിന് പിന്നാലെ നടക്കാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു എസ്.ഐയെന്ന് സ്വാതി ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തിന്റെ പശ്ചാത്തലത്തിലാണ് രജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെയും മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ രജിത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Tags: Accidentpolice suspended
Share
Tweet
SendShare

More News from this section

പേർഷ്യൻ പൂച്ചയെ കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പീഡിപ്പിച്ചു; 56കാരന് മൂന്ന് വർഷം കഠിനതടവ്

സതീശൻ, ചെന്നിത്തല… കരിമണൽ കർത്തയുടെ ഡയറിക്കുറിപ്പുകളിൽ പ്രമുഖ നേതാക്കളുടെ പേരുകൾ; കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്

അച്ഛൻ ഓടിച്ച ഓട്ടോയിൽ ടിപ്പറിച്ച് അപകടം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

നിയമസഭയ്‌ക്ക് തൊട്ടടുത്തുളള ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 28ന് സ്ട്രോങ് റൂം തുറന്ന് പരിശോധന

ഫാഷൻ ഡിസൈനറാണെന്ന് പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്തു; നടത്തിയത് എംഡിഎ വിൽപ്പന; രണ്ട് യുവാക്കൾ അറസ്റ്റിൽ

ചിന്നക്കനാലില്‍ വീണ്ടും ആനദൗത്യം; ചക്കക്കൊമ്പനെയും മുറിവാലനെയും മയക്കുവെടിവച്ച് പിടികൂടാന്‍ നീക്കം

Latest News

ഇസ്ലാമാബാദ് ‘അടച്ചുപൂട്ടി’ പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; കണ്ടെയിനറുകളിൽ മണൽ നിറച്ച് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം

മദ്യപിച്ച് വാഹനമോടിച്ചെു; പോലീസുകാരന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസില്‍ റോഷിബിനയുടെ വെള്ളിത്തിളക്കം; ഗെയിംസില്‍ മെഡല്‍ സ്വന്തമാക്കുന്നത് മൂന്നാം തവണ

സെപ്റ്റംബർ മാസം ശമ്പളം നേരത്തെ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 25ന് തുക അക്കൗണ്ടിലെത്തും — കാരണം ഇതാണ്

ജര്‍മ്മനി-അഡിഡാസ് ബന്ധത്തിന് വിട; അവസാന ജഴ്‌സി പുറത്തിറക്കി, നെതര്‍ലന്‍ഡ്‌സിനെതിരെ ധരിക്കും

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് തുഴച്ചിലില്‍ വെങ്കലം; അവസാനഘട്ട പോരാട്ടത്തില്‍ സത്‌നാം-സല്‍മാന്‍ സഖ്യത്തിന് അഭിമാന നേട്ടം

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ബോട്ടിലുണ്ടായിരുന്ന രണ്ട്തൊ ഴിലാളികളെ രക്ഷപ്പെടുത്തി

യാത്രക്കാര്‍ ശ്രദ്ധിക്കുക! സെപ്റ്റംബര്‍ 25ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം; മാവേലി ഉള്‍പ്പെടെ 3 ട്രെയിനുകള്‍ കോട്ടയം വഴി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies