'മനോഹരി രാധേ രാധേ' ഭജൻസ് പാടി സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു കൂട്ടം യുവാക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മനോഹരി രാധേ രാധേ’ ഭജൻസ് പാടി സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു കൂട്ടം യുവാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 08:47 pm IST
Facebook
Twitter
WhatsAppTelegram

‘മനോഹരി രാധേ രാധേ’ എന്ന് തുടങ്ങുന്ന ഗാനവുമായി നന്ദഗോവിന്ദം ഭജൻസാണ് ഇപ്പോൾ സമൂഹമാദ്ധ്യമ ലോകത്ത് തരംഗം തീർക്കുന്നത്. ക്ലാസ്‌മേറ്റ്സ് സിനിമയിലെ ‘കാത്തിരുന്ന പെണ്ണല്ലേ’ എന്ന മനോഹരമായ ഗാനത്തിലെ ചില വരികളാണ് ‘മനോഹരി രാധേ രാധേ’ എന്നത്. ഗാനത്തിലെ ഈ ഭാഗം ഇഷ്ടപ്പെടുന്നവർക്ക് വീണ്ടും ഒരു നൊസ്റ്റാൾജിക് ഫീൽ നൽകുകയാണ് ഒരുകൂട്ടം യുവാക്കൾ നയിക്കുന്ന നന്ദഗോവിന്ദം ഭജൻസ്. സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ ഈ സംഘം ഭജൻസ് അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമഫോണിലെ പൈക്കുറുമ്പിയെ മേയ്‌ക്കും എന്ന ഗാനവും മഹാവീരിയറിലെ രാധേ രാധേ എന്ന ഗാനവും ഒരുമിച്ചുള്ള ഭജനും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

കോട്ടയം ജില്ലയിലാണ് വർഷങ്ങൾക്ക് മുൻപ് ക്ഷേത്രങ്ങളിൽ ഭജനയും, ഭക്തി ഗാനങ്ങളും അവതരിപ്പിക്കാനായി നന്ദഗോവിന്ദം എന്ന പേരിൽ ഒരു കൂട്ടായ്മ ആരംഭിച്ചത്. സംഗീതത്തെ ഇഷ്ടപ്പെടുന്ന ഈ സൗഹൃദസംഘം ഒരിക്കൽപ്പോലും തങ്ങളെ സംഗീതപ്രേമികൾ സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ല.കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി വേദികളിൽ സാമ്പ്രദായിക ഭജന അവതരണത്തിലൂടെ പ്രശസ്തമായ ആ കൂട്ടായ്മയിലെ പ്രധാന അംഗങ്ങളിൽ ചിലർ ജോലിയുടെ ഭാഗമായി ദുബായിലേക്ക് ചേക്കേറിയതോടെയാണ് ഇവിടെയും ഈ സംഗീത കൂട്ടായ്മ രൂപപ്പെടുന്നത്. നവീൻ മോഹൻ, പ്രവീൺ, കണ്ണൻ, ശ്രീജിത്ത്, ഹരി, അജേഷ്, കൃഷ്ണപ്രസാദ്,സായി,ശ്രീധർശൻ,സിദ്ധാർത്ഥ് തുടങ്ങിയവരാണ് നന്ദഗോവിന്ദം ഭജൻസ് എന്ന കൂട്ടായ്മയിലെ അംഗങ്ങൾ.

നന്ദഗോവിന്ദം ഭജൻസിലെ പ്രധാന ഗായകരിൽ ഒരാളായ നവീൻ മോഹന്റെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മക്കായുളള ശ്രമം. ജോലിയുടെ ഇടവേളകളിലും, ഒഴിവു സമയങ്ങളിലും ഒത്തുചേർന്ന് ഇവർ പരിശീലനം നടത്തി. വാദ്യോപകരണങ്ങൾ വായിക്കുന്നവരെ കണ്ടെത്തി. നന്ദഗോവിന്ദം കൂട്ടായ്മയിൽ ഉണ്ടായിരുന്നവരിൽ ചിലർ ജോലി സംബന്ധമായി ദുബായിലേക്കെത്തിയതോടെയാണ് സംഗീത കൂട്ടായ്മ രൂപം കൊണ്ടത്.ഭക്തിരസ പ്രധാനമായ സാമ്പ്രദായിക ഭജനകളെ കൂടുതൽ ജനകീയവും, സമകാലിക സംഗീതാഭിരുചികളോട് ചേർന്ന് നിൽക്കുന്ന രീതിയിലും അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. ഈ രീതിയിൽ ഇവർ അവതരിപ്പിക്കുന്ന സംഗീതപരിപാടിയാണ് വൈറലായി മാറിയത്.

Tags: MALAYALAM MOVIE
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies