‘ ഞങ്ങൾക്ക് ഇനി അങ്ങനെയൊരു മകളില്ല , അവൾ പാകിസ്താനിൽ കിടന്ന് മരിക്കട്ടെ ‘ : അഞ്ജുവിനെതിരെ പിതാവ് ഗയാപ്രസാദ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഞങ്ങൾക്ക് ഇനി അങ്ങനെയൊരു മകളില്ല , അവൾ പാകിസ്താനിൽ കിടന്ന് മരിക്കട്ടെ ‘ : അഞ്ജുവിനെതിരെ പിതാവ് ഗയാപ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 10:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; ഇസ്ലാം മതം സ്വീകരിച്ച് പാകിസ്താനിയെ വിവാഹം കഴിച്ച അഞ്ജുവിനെതിരെ കുടുംബം .തനിക്ക് അങ്ങനെയൊരു മകളില്ലെന്നും , തന്റെ മനസിൽ അഞ്ജു മരിച്ചുവെന്നുമാണ് പിതാവ് ഗയാ പ്രസാദ് പറയുന്നത് .

ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഗ്രാമത്തിലെത്തിയ അഞ്ജു, പഖ്തൂൻഖ്വ സ്വദേശിയായ ഫെയ്സ്ബുക് സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിച്ചുവെന്നും മതപരിവർത്തനത്തെ തുടർന്ന് അഞ്ജു ഇപ്പോൾ ഫാത്തിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നുമാണ് സൂചന . അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് പിതാവിന്റെ പ്രതികരണം .

‘ അഞ്ജുവിന്റെ വിവാഹ വാർത്തയെ കുറിച്ച് എനിക്ക് ഒരു വിവരവുമില്ല . അരവിന്ദുമായുള്ള വിവാഹശേഷം അഞ്ജു വീട്ടിൽ അധികം വന്നിട്ടില്ല . വിവാഹത്തിനോ മറ്റെന്തെങ്കിലും പരിപാടിക്കോ മാത്രമേ അവൾ വരാറുള്ളൂ. ഒരു വർഷമായി ഞാൻ അഞ്ജുവിനോട് സംസാരിച്ചിരുന്നില്ല. അവളും അമ്മയോട് മാത്രമേ സംസാരിക്കാറുള്ളൂ. അഞ്ജുവിന് വിസ ലഭിച്ചതിനെ കുറിച്ചും പാകിസ്ഥാനിലേക്ക് പോയതിനെ കുറിച്ചും ഒരു വിവരവും ഇല്ല “ അദ്ദേഹം പറയുന്നു.

അഞ്ജുവിനോട് ഒരു ബന്ധവുമില്ല. അവൾ മക്കളെ ഉപേക്ഷിച്ച് നാടുവിട്ടു. അവളുടെ ഭർത്താവിനെ വെറുതെ വിടൂ, അവളുമായുള്ള ഞങ്ങളുടെ ബന്ധം ഇപ്പോൾ അവസാനിച്ചു. അവൾ മക്കളുടെ കാര്യം പോലും ശ്രദ്ധിച്ചില്ല. ഇപ്പോൾ ഭർത്താവിന്റെ ജീവിതവും മോശമാണ്. അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട് – 14 വയസ്സുള്ള ഒരു മകളും 5 വയസ്സുള്ള ആൺകുട്ടിയും, അവരെ ആരാണ് നോക്കുക? ഇനി അവളെ ഇന്ത്യയിലേക്ക് തിരികെ വിളിക്കാൻ ആഗ്രഹിക്കുന്നില്ല .അവൾ അവിടെ കിടന്ന് മരിക്കാൻ അനുവദിക്കണം. അതാണ് വേണ്ടത് – പിതാവ് ഗയാ പ്രസാദ് പറയുന്നു.

 

Tags: PakistanANJU
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies