യുവാക്കളുടെ റോൾ മോഡൽ; ഞാൻ അണ്ണാമലൈയുടെ ഒരു ആരാധകൻ: തമിഴ്നടൻ തമ്പി രാമയ്യ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുവാക്കളുടെ റോൾ മോഡൽ; ഞാൻ അണ്ണാമലൈയുടെ ഒരു ആരാധകൻ: തമിഴ്നടൻ തമ്പി രാമയ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 11:40 pm IST
Facebook
Twitter
WhatsAppTelegram

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ തമിഴ് രാഷ്‌ട്രീയത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നേതാവാണ് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ബിജെപിയുടെ ശക്തമായ ശബ്ദമായി അണ്ണാമലൈ മാറി കഴിഞ്ഞു. അദ്ദേഹത്തിന്റെ പേര് പറയാതെ തമിഴ്രാഷ്‌ട്രീയത്തെപ്പറ്റി ഇന്ന് ചർച്ച ചെയ്യുക തന്നെ അസാധ്യം. സ്റ്റാലിൻ സർക്കാരിന്റെയും ഡിഎംകെയുടെയും അഴിമതി കഥകൾ പുറത്തു കൊണ്ടു വരിക മാത്രമല്ല, ജനങ്ങളുടെ സാധാരണ പ്രശ്നങ്ങളിലടക്കം ഇടപെടുകയും അവർക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്യുന്ന ജനകീയ നേതവാണ് കെ. അണ്ണാമലൈ.

‘എൻ മണ്ണ് എൻ മക്കൾ’ എന്ന അപ്തവാക്യം ഉയർത്തി പിടിച്ചു കൊണ്ട് തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും പദയാത്ര നടത്താൻ ഒരുങ്ങുകയാണ് അണ്ണാമലൈ. ദേശീയതയിൽ അടിയുറച്ച് നിന്നു കൊണ്ട് ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു യുവ നേതാവ് എന്ന നിലയിൽ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കാൻ അദ്ദേ​ഹത്തിന് കഴിഞ്ഞു. സെലിബ്രിറ്റികളടക്കം അണ്ണാമലൈയെപ്പറ്റി ചർച്ച ചെയ്യുന്നു. ഇപ്പോഴിതാ, തമിഴ് നടൻ തമ്പി രാമയ്യ അണ്ണാമലൈയെപ്പറ്റി പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 2023 ജനുവരിയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

അണ്ണാമലൈയെപ്പറ്റി തമ്പി രാമയ്യ പറഞ്ഞ വാക്കുകൾ,

ഒരു മനുഷ്യൻ ഒരു വിഷയത്തിന് വേണ്ടി വെറുതെ സംസാരിച്ചാൽ അയാൾ ഒരു പോരാളിയാകില്ല. ഐപിഎസ് എന്നത് ഒരു സാധാരണ വിഷയമല്ല. അത് പഠിച്ച് പാസായി മറ്റൊരു ദേശത്ത് പോയി കൃത്യനിർവ്വഹണം നടത്തുകയും ഒരു സത്പേര് സമ്പാദിക്കുകയും ചെയ്യുക എന്നതും വലിയ കാര്യമാണ്. എത്ര പ്രതിസന്ധികളെ താണ്ടിയാണ് ആ ഒരു സ്ഥാനത്തെത്തുക. ഒരുപാട് ആൾക്കാർക്ക് ഒരു റോൾ മോഡലാണ് കെ.അണ്ണാമലൈ. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോൾ കൃത്യമായ തെളിവുകളുടെയും ഡാറ്റയും അടിസ്ഥാനത്തിലാണ് അണ്ണാമലൈ സംസാരിക്കുന്നത്. ഒരു വിറയുമില്ലാതെ ഒരു തടസ്സവും ഇല്ലാതെ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകുന്നു. അദ്ദേഹം ഒരു പോരാളിയാണ്. അണ്ണാമലൈയുടെ ഒരു ആരാധകനാണ് ഞാനും.

Tags: annamalai
Share
Tweet
SendShare

More News from this section

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

Latest News

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies