ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നു; 6.1 ശതമാനം വളർച്ച പ്രവചിച്ച് ഐഎംഎഫ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നു; 6.1 ശതമാനം വളർച്ച പ്രവചിച്ച് ഐഎംഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 07:01 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 2023-ൽ 6.1 ശതമാനമായി വളരുമെന്ന് ഐഎംഎഫ്. വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നതിന്റെ കണക്കുകളാണ് റിപ്പോർട്ട് നൽകുന്നത്. ഏപ്രിൽ പ്രൊജക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ 0.2 ശതമാനം ഉയർന്ന റിവിഷനാണ് വളർച്ചയിലുള്ളത്. 2022-ന്റെ അവസാന പാദത്തിലെ ആഭ്യന്തര നിക്ഷേപം ശക്തമായതാണ് പ്രതീക്ഷിച്ചതിലും വലിയ വളർച്ചയ്‌ക്ക് പിന്നിൽ. ഏഷ്യയിലെ വളർച്ച 2023-ൽ 5.3 ശതമാനമായും പിന്നീട് 2024-ൽ 5.0 ശതമാനമായും ഉയരുമെന്ന് വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിൽ പറഞ്ഞു.

അതേസമയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, 2024 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ച 6.5 ശതമാനമായി ഉയരുമെന്നാണ് പ്രവചിക്കുന്നത്. ജൂണിൽ 8% വളർച്ചയും തുടർന്നുള്ള പാദങ്ങളിൽ 6.5%, 6%, 5.7% വളർച്ചയുമാണ് സെൻട്രൽ ബാങ്ക് പ്രതീക്ഷിക്കുന്നതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞു.

അടിസ്ഥാന പണപ്പെരുപ്പം ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തിലുള്ള പണപ്പെരുപ്പം 2022-ൽ 8.7 ശതമാനത്തിൽ നിന്ന് 2023-ൽ 6.8 ശതമാനമായും 2024-ൽ 5.2 ശതമാനമായും കുറയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉക്രെയ്നിലെ സംഘർഷത്തിന്റെ തീവ്രത, കാലാവസ്ഥാ സംബന്ധമായ സംഭവങ്ങളുടെ വിഷയങ്ങൾ എന്നിവയുൾപ്പെടെ കൂടുതൽ ആഘാതങ്ങൾ ഉണ്ടായാൽ പണപ്പെരുപ്പം ഉയർന്ന നിലയിലായിരിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ട് പറയുന്നു.

Tags: Indian Economy
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies