അഭിഷേകത്തിന് ഒരുങ്ങാൻ വസിഷ്ഠ നിർദേശം - രാമായണതത്വവിചാരം ഭാഗം 11
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

അഭിഷേകത്തിന് ഒരുങ്ങാൻ വസിഷ്ഠ നിർദേശം – രാമായണതത്വവിചാരം ഭാഗം 11

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 07:30 am IST
Facebook
Twitter
WhatsAppTelegram

ശ്രീരാമൻ യുവരാജാവായി അഭിഷേകം ചെയ്യപ്പെടണമെന്നാണ് അയോധ്യയിലെ പ്രജകൾ ആഗ്രഹിക്കുന്നത്..

“പൗര ജനങ്ങളും മന്ത്രി മുഖ്യന്മാരും
ശ്രീരാമനെപ്രശംസിക്കുന്നിതെപ്പോഴും
ഓരോ ഗുണഗണം കണ്ടവര്‍
ക്കുണ്ടകതാരിലാനന്ദമതിനില്ല സംശയം”…
എന്ന് ദശരഥമഹാരാജാവും ഗുരുജനങ്ങളും വിലയിരുത്തി. ശ്രീരാമന്റെ ഗുണഗണങ്ങൾ അറിഞ്ഞവരെല്ലാം ഉള്ളിലാനന്ദത്തിലാണ് എന്ന് ദശരഥനറിയാം. എങ്കിലും കൈകേയിയോട് വിവരം പറയാൻ അല്പം ഭയമാണ്. കേകയത്തിലേക്ക് യുധാജിത്ത് അമ്മാവനെ കാണാൻ പോയ ഭരതനും ശത്രുഘ്നനും തിരിച്ചു വന്നിട്ടില്ല അവർ വരാൻ കാത്തുനിൽക്കുന്നില്ല, നാളെ പൂയം നക്ഷത്രത്തിൽ നല്ല മുഹൂർത്തമുണ്ട് അതിനാൽ നാളെ തന്നെ അഭിഷേകം നടത്തണം.

രാജനിയോഗമനുസരിച്ച് കുലഗുരുവസിഷ്ഠൻ ശ്രീരാമനെ വിവരം ധരിപ്പിക്കാനായി സന്ദർശിച്ചു. സീതാരാമന്മാർ വസിഷ്ഠഗുരുവിനെ കാലുകഴുകി സ്വീകരിച്ചു പാദം കഴുകിയ തീർത്ഥം ശിരസ്സിൽ ധരിച്ചു. ഈ തീർത്ഥ സ്പർശം കൊണ്ട് താൻ പുണ്യവാനായി എന്ന ശ്രീരാമവാക്യം കേട്ടപ്പോൾ വസിഷ്ഠ മഹർഷിക്ക് പലതും ആലോചിക്കാനുണ്ടായിരുന്നു.

ശ്രീരാമന്റെ കാലുകഴുകിയ പാദതീർത്ഥം ശിരസ്സിൽ ധരിക്കുന്നതിന് കിട്ടുന്ന അവസരങ്ങൾ ഒന്നും ശ്രീ പരമേശ്വരൻ പോലും നഷ്ടപ്പെടുത്താറില്ല എന്റെ അച്ഛൻ ബ്രഹ്മ ദേവനും ആ പാദതീർത്ഥത്തിൽ ആനന്ദം കൊള്ളുന്നു. ഇപ്പോൾ ശ്രീരാമന്റെ വാക്കുകൾ ലോകരെ ആചാരങ്ങൾ ഓർമിപ്പിക്കാൻ വേണ്ടി മാത്രമാണ്. ശ്രീരാമൻ രാവണ നിഗ്രഹത്തിന് പ്രാരംഭമായുള്ള വനയാത്ര നാളെ ആരംഭിക്കും എന്നറിയാം. എങ്കിലും അഭിഷേകസംരംഭത്തിന് ഒരുങ്ങിയിരിക്കാൻ മഹാരാജാവ് നിർദേശിച്ചത് ശ്രീരാമനെ അറിയിച്ചു വസിഷ്ഠഗുരു ചുമതല നിറവേറ്റി
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643

ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies