അനേർട്ടിൽ വീണ്ടും പിൻവാതിൽ നിയമനം; പുനർനിയമനത്തിൽ വൻ ശമ്പളവർദ്ധനയും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനേർട്ടിൽ വീണ്ടും പിൻവാതിൽ നിയമനം; പുനർനിയമനത്തിൽ വൻ ശമ്പളവർദ്ധനയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 03:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അനേർട്ടിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ വീണ്ടും പിൻവാതിൽ നിയമനവും പുനർനിയമനവും. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഏഴുപേരെ രണ്ട് ദിവസത്തേയ്‌ക്ക് പിരിച്ചുവിട്ട ശേഷം ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയ പട്ടിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് വാങ്ങിയാണ് പുനർനിയമനത്തിന് വഴിയൊരുക്കിയത്. ഇങ്ങന നിയമനം ലഭിച്ചവർക്ക് ഉയർന്ന ശമ്പളമാണ് ലഭിക്കുക. അനേർട്ട് തന്നെ നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റാണ് വീണ്ടും പിൻവാതിൽ നിയമനത്തിനായി പരിഗണിച്ചത്. അനധികൃതമായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ പിരിച്ചുവിടണമെന്ന ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ ഉത്തരവ് പോലും കാറ്റിൽ പറത്തിയാണ് നിയമനം.

2018ൽ കരാർ അടിസ്ഥാനത്തിലാണ് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് അനേർട്ടിൽ 13 പേരെ ഒരുവർഷത്തേയ്‌ക്ക് നിയമിച്ചത്. എംപ്ലോയ്‌മെന്റ് ഉദ്യോഗസ്ഥർ 2018 പരിശോധനനടത്തി സിഎംഡി നടത്തിയ അനധികൃത നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി എടുത്തില്ല. ജോലിക്കായി വർഷങ്ങളോളം കാത്തിരിക്കുന്നവരുടെ അവസരവും സംവരണവും അട്ടിമറിച്ചായിരുന്നു ഈ നിയമനങ്ങൾ.

2020 ജൂണിൽ അനേർട്ടിൽ പരിശോധന നടത്തി, അനധികൃത നിയമനങ്ങൾ റദ്ദാക്കിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും എംപ്ലോയ്‌മെന്റ് ഓഫീസർ പറഞ്ഞു. എന്നാൽ ഇതിനെ വകവെയ്‌ക്കാൻ അനേർട്ട് തയ്യാറായില്ല. എന്നാൽ ഹൈക്കോടതിയിൽ ഈ പിൻവാതിൽ നിയമനങ്ങൾ 2021 ജൂണിൽ ചോദ്യം ചെയ്യപ്പെട്ടു. ഡിസംബറിൽ പരിശോധന നടത്തിയപ്പോൾ അനേർട്ട് പിരിച്ചുവിടാൻ നിർദ്ദേശിച്ചവരുടെ ഹാജർബുക്ക് മാറ്റിവച്ച് ജീവനക്കാരുടേത് നൽകി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ കബളിപ്പിച്ചു.

ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ 2018ൽ ഏഴ് കരാർ ജീവനക്കാർക്ക് നിയമനം പുതുക്കി നൽകി. 2022ൽ ഇവർക്ക് ശമ്പളവർദ്ധനയും നടപ്പിലാക്കി. പിൻവാതിൽ നിയമനത്തേ കുറിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഊർജ്ജ പ്രിൻസിപ്പൽ സെക്രട്ടറിയ്‌ക്ക് നിർദ്ദേശം നൽകിയെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടി മറുപടി നൽകിയത്.ഇതിനുശേഷമാണ് ശമ്പളവർദ്ധനയോടെ കരാർ നിയമനം നീട്ടിനൽകിയത്. ഇതിൽ ഏഴിൽ അഞ്ചുപേർക്കും 2018 മുതലുളള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും അനേർട്ട് നൽകി.

Tags: employeeskerala
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies