ശുദ്ധസസ്യാഹാരിയാണ് താനെന്ന് സുധാമൂർത്തി : ബ്രാഹ്മണ്യത്തിന്റെ മേൽക്കോയ്മയും , ജാതീയതയും പറയുന്നു , സുധാമൂർത്തിയ്ക്കെതിരെ ഇടത്- ജിഹാദി സംഘങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശുദ്ധസസ്യാഹാരിയാണ് താനെന്ന് സുധാമൂർത്തി : ബ്രാഹ്മണ്യത്തിന്റെ മേൽക്കോയ്മയും , ജാതീയതയും പറയുന്നു , സുധാമൂർത്തിയ്‌ക്കെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 10:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ശുദ്ധസസ്യാഹാരിയാണ് താനെന്ന് പറഞ്ഞ ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്‌സണും എഴുത്തുകാരിയുമായ സുധാ മൂർത്തിയ്‌ക്കെതിരെ ഇടത്- ജിഹാദി സംഘങ്ങൾ . ‘ഖാനെ മേ ക്യാ ഹേ?’ ഷോയുടെ എപ്പിസോഡുകളിലൊന്നിലാണ് വെജിറ്റേറിയൻ ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടത്തെയും പാചക ശീലങ്ങളെയും കുറിച്ച് സുധാ മൂർത്തി. തുറന്ന് പറഞ്ഞത് . സസ്യാഹാരി എന്ന നിലയിൽ, തന്റെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് സസ്യാഹാരത്തിനും നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിനും ഒരേ സ്പൂൺ ഉപയോഗിക്കുന്നുവെന്നതാണെന്നും ആർ പറഞ്ഞു.

“ ഞാൻ ഒരു ശുദ്ധ സസ്യാഹാരിയാണ്, ഞാൻ മുട്ടയും വെളുത്തുള്ളിയും പോലും കഴിക്കാറില്ല. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ രണ്ടിനും ഒരേ സ്പൂൺ ഉപയോഗിച്ചേക്കാം എന്നതാണ് എനിക്ക് പേടി. അത് മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തുന്നു! അതുകൊണ്ട് ഞങ്ങൾ പുറത്തു പോകുമ്പോഴെല്ലാം ഞാൻ വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ മാത്രം തിരയുന്നു. അല്ലെങ്കിൽ, ഞാൻ ഒരു ബാഗ് നിറയെ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നു. ഞാൻ റെഡി ടു ഈറ്റ് ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകാറുണ്ട്“ സുധാമൂർത്തി പറഞ്ഞു.

ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു “ചെറിയ അടുക്കള ബാഗ് “ തന്റെ പക്കലുണ്ടെന്നും സുധ മൂർത്തി പറഞ്ഞു. മുൻപ് തന്റെ മുത്തശ്ശി ഇത് ചെയ്യുമ്പോൾ താൻ കളിയാക്കാറുണ്ടായിരുന്നുവെന്നും ഇപ്പോൾ താനും അത് തന്നെയാണ് ചെയ്യുന്നതെന്നും സുധാമൂർത്തി പറഞ്ഞു.

അഭിമുഖം പുറത്ത് വന്നതിനു പിന്നാലെ സുധാ മൂർത്തിയെ ‘ജാതിവാദി’ എന്ന് ഇടത്-ജിഹാദി സംഘങ്ങൾ ബ്രാൻഡ് ചെയ്തു. ‘ സുധാ മൂർത്തിയും ഭർത്താവ് നാരായണമൂർത്തിയും സംസാരിക്കുമ്പോൾ കൂടുതൽ വിചിത്രവും ജാതീയവുമാണെന്ന് തോന്നുന്നുവെന്നാണ് ചിലരുടെ വാദം ‘ .ശുദ്ധ സസ്യാഹാരികൾ മാംസാഹാരികളെ താഴ്ന്നവരായാണ് കണക്കാക്കുന്നതെന്ന് ചിലർ പറയുന്നു. ബ്രാഹ്മണ്യത്തിന്റെ മേൽകോയ്മ പ്രകടമാക്കാനാണ് സുധാമൂർത്തി ശ്രമിക്കുന്നതെന്നാണ് ചിലർ പറയുന്നത് . അതേസമയം ഹലാൽ ഭക്ഷണത്തെ പിന്തുണയ്‌ക്കുന്നവരാണ് ഇത്തരത്തിൽ സുധാമൂർത്തിയുടെ ഭക്ഷണശീലങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നതിൽ ഏറെയും .

Tags: sudha murthy
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies