അടിക്കടി വകുപ്പ്മാറ്റം, അതൃപ്തി അറിയിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടിക്കടി വകുപ്പ്മാറ്റം, അതൃപ്തി അറിയിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 08:20 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന വകുപ്പമാറ്റത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഐഎഎസ് ഉദ്യോഗസ്ഥർ. അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടത്തിലെ നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് ഉദ്യോഗസ്ഥരെ തോന്നുംപടി മാറ്റുന്നുവെന്നതാണ് പരാതി. ഒരുവകുപ്പിൽ നിന്ന് മറ്റൊരുവകുപ്പിലേക്ക് മാസങ്ങൾക്കകം ഉദ്യോഗസ്ഥരെ മാറ്റുന്നു. മുപ്പതോളം ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ സർക്കാർ മാറ്റിയത്. ഇതിൽ ഒരാൾക്ക് ഒരു മാസത്തിൽ രണ്ടു മാറ്റമുണ്ടായി. ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചും പരിഹാരം ആവശ്യപ്പെട്ടുമാണ് ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയത്.

സ്ഥലംമാറ്റവും നിയമനവും അഖിലേന്ത്യാ സർവീസ് ആക്ട് (1951) പ്രകാരം സംസ്ഥാന സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയിലൂടെയാകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. സുപ്രീം കോടതി നിഷ്‌കർഷിച്ച പ്രകാരം 2 വർഷത്തേക്കാണ് കേഡർ തസ്തികകളിലും തത്തുല്യ തസ്തികകളിലും നിയമനം നടത്തേണ്ടത്. കേഡർ തസ്തികകളിൽ ഏറ്റവും കുറഞ്ഞ കാലാവധി 2 വർഷമായി നിജപ്പെടുത്തിയത് കേരളത്തിൽ കണക്കിലെടുക്കുന്നില്ല. 2 വർഷത്തിനു മുൻപ് സ്ഥലം മാറ്റുകയാണെമെങ്കിൽ സർക്കാർ പാലിക്കേണ്ട ചട്ടവും നടപടിക്രമവും പാലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.

കേരളത്തിൽ ചീഫ് സെക്രട്ടറി ചെയർമാനായ സിവിൽ സർവീസ് ബോർഡ് കൂടാറില്ല. നിയമിച്ച് 2 വർഷം ആകുമ്പോഴേക്കും മാറ്റേണ്ടിവരുന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം കേട്ട് തീരുമാനം ശുപാർശ ചെയ്യാൻ ബോർഡിനു വിടുക, നിയമനത്തിൽ കഴിവും പരിഗണിക്കുക, സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ കൂടാതെയോ മറികടന്നോ നടത്തുന്ന മാറ്റങ്ങളുടെ കാരണം രേഖപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും അസോസിയേഷൻ മുന്നോട്ടുവച്ചു.

Tags: TransferPinarayi vijyankeralaIAS officers
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies