ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് ക്യാഷ്ബാക്ക് വിട പറയുന്നു!  ഈ പദ്ധതികളുടെ കാലാവധി അവസാനിക്കുന്നു; ഓഗസ്റ്റ് മാസത്തിൽ സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന പോകുന്ന മാറ്റങ്ങൾ ഇങ്ങനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് ക്യാഷ്ബാക്ക് വിട പറയുന്നു!  ഈ പദ്ധതികളുടെ കാലാവധി അവസാനിക്കുന്നു; ഓഗസ്റ്റ് മാസത്തിൽ സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന പോകുന്ന മാറ്റങ്ങൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 05:44 pm IST
Facebook
Twitter
WhatsAppTelegram

സാമ്പത്തിക രംഗത്ത് അനുദിനം മാറ്റങ്ങളാണ് സംഭവിക്കുന്നത്. ബാങ്കുകളും മറ്റ് സർക്കാർ ഏജൻസികളും ഓരോ മാസത്തിലും എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നതെന്ന്  അറിഞ്ഞ് വെയ്‌ക്കുന്നത് സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് രക്ഷിക്കും.ഓഗസ്റ്റ് മാസത്തിൽ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങൾ അറിഞ്ഞ് വെച്ചോളൂ..

* എസ്ബിഐയിൽ ഉയർന്ന പലിശ ലഭിക്കുന്ന എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപം ഓഗസ്റ്റിൽ കാലാവധി അവസാനിക്കും. 400 ദിവസത്തേക്ക് റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനവും റെഗുലർ നിക്ഷേപകർക്ക് 7.60 ശതമാനവും പലിശ ലഭിക്കും. പുതുക്കിയ കാലാവധി പ്രകാരം ഓഗസ്റ്റ് 15 വരെയാണ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക.

* ജൂലൈ 31-നകം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്ത നികുതിദായകർ പിഴ അടയ്‌ക്കേണ്ടതായി വരും. ഓഗസ്റ്റ് ഒന്ന് മുതലാകും പിഴ ഈടാക്കുക. 5,000 രൂപ വരെയാകും പിഴ ചുമത്തുക. ആദായ നികുതി നിയമത്തിലെ സെക്ഷൻ 234 എഫ് പ്രകാരമാണ് പിഴ അടയ്‌ക്കേണ്ടത്. വാർഷിക മൊത്ത വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള നികുതിദായകർ 1000 രൂപയും അഞ്ച് ലക്ഷത്തിൽ കൂടുതലാണെങ്കിൽ 5000 രൂപയുമാണ് പിഴ അടയ്‌ക്കേണ്ടത്.

* ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട മാറ്റങ്ങളും സംഭവിക്കാൻ പോകുന്നത് ഓഗസ്റ്റിലാണ്. ആക്‌സിസ് ബാങ്കാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഓഗസ്റ്റ് 12 മുതൽ ഫ്‌ലിപ്കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ ക്യാഷ്ബാക്കും ഇൻസെന്റീവ് പോയിന്റുകളും കുറയ്‌ക്കാനാണ് ബാങ്കിന്റെ തീരുമാനം. ഫ്‌ളിപ്പ്കാർട്ടിലെയും മിന്ത്രയിലെയും ഗിഫ്റ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ തുടങ്ങിയവയ്‌ക്ക് ഇനി മുതൽ ക്യാഷ്ബാക്ക് ലഭിക്കില്ല. സർക്കാർ സേവനങ്ങൾക്ക് പണമടയ്‌ക്കുമ്പോൾ ക്യാഷ് ബാക്ക് ലഭിക്കില്ല. ഫ്‌ളിപ്പ്കാർട്ട് വഴി യാത്ര സംബന്ധമായ ചെലവുകൾക്ക് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 1.5 ശതമാനം ക്യാഷ്ബാക്ക് മാത്രമാകും ലഭിക്കുക.

* ഐഡിബിഐ ബാങ്കിന്റെ 375 ദിവസത്തേക്കുള്ള അമൃത് മഹോത്സവ് സ്ഥിര നിക്ഷേപം ഓഗസ്റ്റ് 15 വരെയാണ് കാലാവധി. 7.60 ശതമാനം പലിശയാണ് ഈ നിക്ഷേപം വഴി ലഭിക്കുന്നത്.

* അടുത്ത മാസത്തിൽ 14 ദിവസം ബാങ്കുകൾക്ക് അവധിയാണ്. അതുകൊണ്ട് തന്നെ ബാങ്ക് ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.

Tags: businessAugustSUBChanges
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies