സൂപ്പർസ്റ്റാർ ചിരഞ്ജീവി നായകൻ; മലയാളത്തിന്റെ കീർത്തി സുരേഷും തമന്ന ഭാട്ടിയയും നായികമാർ :ഭോല ശങ്കർ' ട്രെയിലർ പുറത്തിറങ്ങി; റിലീസ് ചെയ്ത് രാം ചരൺ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സൂപ്പർസ്റ്റാർ ചിരഞ്ജീവി നായകൻ; മലയാളത്തിന്റെ കീർത്തി സുരേഷും തമന്ന ഭാട്ടിയയും നായികമാർ :ഭോല ശങ്കർ’ ട്രെയിലർ പുറത്തിറങ്ങി; റിലീസ് ചെയ്ത് രാം ചരൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 06:14 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : ടോളിവുഡ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അടുത്ത ചിത്രം ‘ഭോല ശങ്കർ’. ഒരു ഫാമിലി എന്റർടൈൻമെന്റ് സിനിമയാണ്, മെഹർ രമേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമന്ന ഭാട്ടിയയും കീർത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ് ഈ ചിത്രം.

റിലീസ് തീയതി അടുത്തിരിക്കെ മെഗാസ്റ്റാറിന്റെ ആരാധകർക്ക് ഒരു മധുര സർപ്രൈസ് നൽകിയിരിക്കുകയാണ് അണിയറക്കാർ. ചിരഞ്ജീവിയുടെ മകനും ഗ്ലോബൽ സ്റ്റാറുമായ രാം ചരൺ ആണ് ഇന്ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ട്രെയിലറിലെ ചിരഞ്ജീവിയുടെ പഞ്ച് ഡയലോഗുകളും സ്റ്റൈലുകളും ഫാൻസിനു ആവേശമായി മാറിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മെഗാസ്റ്റാർ ചിരഞ്ജീവി തന്റെ സിനിമാ ജീവിതത്തിൽ 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഭോല ശങ്കർ ടീസർ: ചിരഞ്ജീവിയും തമന്ന ഭാട്ടിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭോല ശങ്കർ’ എന്ന ചിത്രത്തിന്റെ ടീസർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിനിമാ ടീം പുറത്തിറക്കിയിരുന്നു. പ്രശസ്ത നടി കീർത്തി സുരേഷാണ് ഈ ചിത്രത്തിൽ നടൻ ചിരഞ്ജീവിയുടെ സഹോദരിയായി അഭിനയിച്ചത്. കംപ്ലീറ്റ് ഫാമിലി എന്റർടെയ്ൻമെന്റ് ആയിരിക്കെ തന്നെ മാസ് ആക്ഷൻ സിനിമ ആയിരിക്കും ഇതെന്നാണ് അവകാശവാദം. നടൻ ചിരഞ്ജീവി ഒരു ഡ്രൈവറുടെ വേഷത്തിലാണ് ‘ഭോല ശങ്കറി’ൽ എത്തുന്നത്. ഇതിനകം പുറത്തിറക്കിയ ടീസറും ട്രെയിലറും ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ്. നിലവിൽ ‘ഭോല ശങ്കർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വലിയ തരംഗവും ട്രെൻഡിംഗുമാണ്. ‘ഭോല ശങ്കർ’ ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. രജനികാന്തിന്റെ ജയിലർ, അക്ഷയ് കുമാറിന്റെ OMG 2, സണ്ണി ഡിയോളിന്റെ ഗദർ 2 എന്നിവയുമായി ഭോല ശങ്കർ ഏറ്റുമുട്ടും.

Tags: SUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies