കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ഭയാനകമായ വർദ്ധന; അന്വേഷണ പുരോഗതിയില്ലാത്ത കേസുകൾ, പോലീസിന്റെ വീഴ്ചയെന്ന് വിമർശനം
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ഭയാനകമായ വർദ്ധന; അന്വേഷണ പുരോഗതിയില്ലാത്ത കേസുകൾ, പോലീസിന്റെ വീഴ്ചയെന്ന് വിമർശനം

Janam Web Desk by Janam Web Desk
Jul 29, 2023, 04:17 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസേന കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ഭയാനകമായ വർദ്ധനയെന്ന് റിപ്പോർട്ട്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കും കുറവില്ല. 2015-ൽ 145 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയെങ്കിൽ 2017-ൽ ഇത് 164 ആയി വർദ്ധിച്ചു. 2018-ലെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 23 കുട്ടികളെയാണ് കാണാതായത്. 2019-ൽ 267 ലേക്ക് ഉയർന്നു. 2020 മുതൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മിസ്സിംഗ് കേസുകളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് കാണുന്നത്. 2020-ൽ 8742 കേസുകളും, 2021-ൽ 9713, 2022-ൽ 11259 കേസുകളും ഈവർഷം ഇതുവരെ 5878 കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 40 ശതമാനം കേസുകളിലും കുട്ടികളെ കാണാതായ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഭിക്ഷാടന മാഫിയയും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും സംസ്ഥാനത്ത് വർദ്ധിക്കുമ്പോഴും അന്വേഷണ പുരോഗതിയില്ലാത്ത കേസുകളും കുന്നു കൂടുകയാണ്. ചൈൽഡ് മിസിംഗ് കേസുകൾ വർദ്ധിക്കുമ്പോൾ കേസന്വേഷണത്തിലെ പോലീസിന്റെ വീഴ്ചകൾ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണവും വർധിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ 61 കുട്ടികളെയാണ് ഇനിയും പോലീസിന് കണ്ടെത്താൻ കഴിയാത്തത്. ഇതിൽ ആറു കേസുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതായി പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചു കേസ് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികൾക്ക് പോലീസ് റിപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ കുട്ടികളെ ഭിക്ഷാടനമാഫിയയോ മനുഷ്യക്കടത്തു സംഘങ്ങളോ തട്ടിക്കൊണ്ടു പോയതാണോയെന്നും വ്യക്തമല്ല. കാണാതായവരിൽ 43 പേർ ആൺകുട്ടികളാണ്, 18 പെൺകുട്ടികളും. 2018 മുതൽ 2023 മെയ് വരെയുള്ള കണക്കാണിത്.

Tags: missing case
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ച് കയറിയത് എസ്‌ഐയുടെ ബൈക്കിൽ; അറസ്റ്റിൽ

ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ച് കയറിയത് എസ്‌ഐയുടെ ബൈക്കിൽ; അറസ്റ്റിൽ

125 വർഷം പഴക്കമുള്ള ക്ഷേത്രം; ഇലന്തൂരിലെ മധുമല മൂലസ്ഥാനം ക്ഷേത്രം അടിച്ച് തകർത്ത നിലയിൽ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി ഹിന്ദു ഐക്യവേദി

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ 

കരുവന്നൂരിലെ നാണക്കേട് മറയ്‌ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എം.കെ. കണ്ണനെ വീണ്ടും ചോദ്യം ചെയ്യും; നോട്ടീസ് അയച്ച് ഇഡി

ഷാരോൺ വധക്കേസ് വിചാരണ കേരളത്തിൽ നിന്ന് മാറ്റണം…! ആവശ്യവുമായി ഗ്രീഷ്മയും കൂട്ടുപ്രതികളും സുപ്രീം കോടതിയിൽ

ഷാരോൺ വധക്കേസ് വിചാരണ കേരളത്തിൽ നിന്ന് മാറ്റണം…! ആവശ്യവുമായി ഗ്രീഷ്മയും കൂട്ടുപ്രതികളും സുപ്രീം കോടതിയിൽ

‘കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലരുടെ മനോനില തെറ്റുന്നു’; ഒളിയമ്പുമായി സിപിഐ ജില്ലാ സെക്രട്ടറി

‘കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലരുടെ മനോനില തെറ്റുന്നു’; ഒളിയമ്പുമായി സിപിഐ ജില്ലാ സെക്രട്ടറി

Load More

Latest News

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ; രണ്ടാമത്തെ ഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും: വഡോദരയിലേക്ക് ഇനി 10 മണിക്കൂര്‍ മാത്രം

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ; രണ്ടാമത്തെ ഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും: വഡോദരയിലേക്ക് ഇനി 10 മണിക്കൂര്‍ മാത്രം

ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് അഫ്ഗാൻ ന്യൂനപക്ഷ കൗൺസിൽ

ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് അഫ്ഗാൻ ന്യൂനപക്ഷ കൗൺസിൽ

രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുങ്ങും! റോഡ് ഗതാഗതത്തിൽ അത്ഭുതം സൃഷ്ടിക്കാൻ പുതിയ എക്‌സപ്രസ് വേ; യുഇആർ-2 ഉടനെന്ന് നിതിൻ ഗഡ്കരി

രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുങ്ങും! റോഡ് ഗതാഗതത്തിൽ അത്ഭുതം സൃഷ്ടിക്കാൻ പുതിയ എക്‌സപ്രസ് വേ; യുഇആർ-2 ഉടനെന്ന് നിതിൻ ഗഡ്കരി

ഷാനു കൊലക്കേസ് പ്രതി അബ്ദുൾ റഷീദ് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ

ഷാനു കൊലക്കേസ് പ്രതി അബ്ദുൾ റഷീദ് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ

അകലം കൂടും തോറും റണ്‍സും കൂടണം…! 90 മീറ്ററിന് 8 റണ്‍സ് 100 മീറിന് 10 റണ്‍സ്; ഹിറ്റ്മാന്‍ രോഹിത്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം

അകലം കൂടും തോറും റണ്‍സും കൂടണം…! 90 മീറ്ററിന് 8 റണ്‍സ് 100 മീറിന് 10 റണ്‍സ്; ഹിറ്റ്മാന്‍ രോഹിത്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം

മുൻ‌കൂർ ജാമ്യം വേണമെങ്കിൽ മഹാത്മാഗാന്ധി, കാമരാജ്, ഡോ. കലാം എന്നിവരെ കുറിച്ച് കുറിപ്പുകൾ എഴുതി സമർപ്പിക്കാനും മുൻപ് പഠിച്ച സ്‌കൂളിലെ ക്ലാസ് മുറികൾ വൃത്തിയാക്കാനും നാല് യുവാക്കൾക്ക് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം

സർക്കാരിന്റെ വാക്ക് വീണ്ടും പാഴ്വാക്ക്; ആശുപത്രികളിൽ സിസിടിവി ക്യാമറകളും പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കുന്നത് വൈകുന്നു; ആരോഗ്യ പ്രവർത്തകർക്കിടയിലും വിമർശനം

സർക്കാരിന്റെ വാക്ക് വീണ്ടും പാഴ്വാക്ക്; ആശുപത്രികളിൽ സിസിടിവി ക്യാമറകളും പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കുന്നത് വൈകുന്നു; ആരോഗ്യ പ്രവർത്തകർക്കിടയിലും വിമർശനം

കാസർകോടും ആ ‘മിറാക്കിൾ’ സംഭവിച്ചു! റെയിൽവേയുടെ 14 മിനിറ്റ് മാജിക്കിന്റെ ചിത്രങ്ങൾ

കാസർകോടും ആ ‘മിറാക്കിൾ’ സംഭവിച്ചു! റെയിൽവേയുടെ 14 മിനിറ്റ് മാജിക്കിന്റെ ചിത്രങ്ങൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies