ഹോം കമിം​ഗ്, ഇന്ത്യയിൽ മത്സരിക്കാൻ നീരജ് ചോപ്ര; മൂന്ന് വർഷത്തിനിടെ ആദ്യം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹോം കമിം​ഗ്, ഇന്ത്യയിൽ മത്സരിക്കാൻ നീരജ് ചോപ്ര; മൂന്ന് വർഷത്തിനിടെ ആദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 11:19 pm IST
Facebook
Twitter
WhatsAppTelegram

ഒളിമ്പ്യനും ജാവലിൻ ത്രോ ലോകചാമ്പ്യനുമായ നീരജ് ചോപ്ര ഇന്ത്യയിൽ മത്സരിക്കാനെത്തുന്നു. മൂന്നു വർഷത്തിനിടെ ആദ്യമായാണ് താരം ഇന്ത്യയിൽ മത്സരിക്കാൻ എത്തുന്നത്. മെയ് 12 മുതൽ 15 വരെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഫെഡറേഷൻ കപ്പിലാണ് ഒളിമ്പ്യൻ പങ്കെടുക്കുക. ദോഹയിലെ ഡയമണ്ട് ലീ​ഗിൽ സീസണ് തുടക്കമിട്ട ശേഷമാകും താരം ഇന്ത്യയിലെത്തുക.

നീരജിനൊപ്പം കിഷോർ കുമാർ ജനയും ആഭ്യന്തര മത്സരത്തിൽ പങ്കെടുക്കുമെന്ന് അത്ലറ്റിക് ഫെഡറേഷൻ എക്സിൽ വ്യക്തമാക്കി. നീരജ് പങ്കെടുക്കുന്ന കാര്യം അദ്ദേഹത്തിന്റെ പരിശീലകനും സ്ഥിരീകരിച്ചിരുന്നു.28-കാരൻ കിഷോർ ജനയും ഡയമണ്ട് ലീ​ഗിൽ മത്സരിക്കുന്നുണ്ട്. ഹാങ്ചോ ഏഷ്യൻ ​ഗെയിംസിൽ നീരജ് സ്വർണം നേടിയപ്പോൾ വെള്ളി നേടിയത് കിഷോർ ആയിരുന്നു.

2021 മാർച്ചിൽ നടന്ന ഫെഡറേഷൻ കപ്പിലാണ് നീരജ് ഒടുവിൽ ഇന്ത്യയിൽ മത്സരിച്ചത്. അന്ന് 87.80 മീറ്റർ ദൂരം താണ്ടി സ്വർണം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിന് അഭിമാനായി സ്വർണം അണിഞ്ഞത്. പിന്നാലെ ഡയമണ്ട് ലീ​ഗിലും ചാമ്പ്യനായി. 2023 ൽ ലോകചാമ്പ്യൻ പട്ടവും നേടി.

Tags: timeIndiafirstCompeteNEERAJ CHOPRA
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies