വെളുത്തിട്ട് പാറാൻ കുങ്കുമപ്പൂവ് കഴിക്കുന്നുണ്ടോ? സൂക്ഷിക്കുക!!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെളുത്തിട്ട് പാറാൻ കുങ്കുമപ്പൂവ് കഴിക്കുന്നുണ്ടോ? സൂക്ഷിക്കുക!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 10:51 pm IST
FacebookTwitterWhatsAppTelegram

ഗർഭിണിയാണെന്ന് അറിഞ്ഞാൽ തന്നെ ചിലർ നിർദ്ദേശിക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ്. ജനിക്കാൻ പോകുന്ന കുഞ്ഞിന് നിറവും സൗന്ദര്യവും ലഭിക്കാൻ കുങ്കുപ്പൂവ് സഹായിക്കുമെന്ന് പറഞ്ഞാണ് ഇത് ചെയ്യുന്നത്. അതുപോലെ തന്നെ കുങ്കുമപ്പൂവ് പാലിൽ ഇട്ട് തിളപ്പിച്ച് കുടിക്കുന്നവരും കുറവല്ല. എന്നാൽ ഇതിലെന്തെങ്കിലും സത്യാവസ്ഥയുണ്ടോ?

സാധാരണയായി ഭക്ഷണത്തിൽ നിറം ലഭിക്കാനായി ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനമാണ് കുങ്കുമപ്പൂവ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിട്ടിട്ടുണ്ട്. ചർമ്മത്തിലെ നിറവ്യത്യാസം അകറ്റാനും ചർമ്മത്തിലെ ജലാംശം നിലനിർത്താനും കുങ്കുപ്പൂവ് സഹായിക്കും. മുഖക്കുരുവും കറുത്തപാടുകളും അകറ്റാനും ഇത് നല്ലതാണ്. എന്നാൽ കുങ്കുമപ്പൂവ് കഴിച്ചാൽ ഒരിക്കലും വെളുക്കില്ലെന്നതാണ് വാസ്തവം. ഇത്തരത്തിൽ കുങ്കുമപ്പൂവ് കഴിച്ചാൽ വെളുക്കുമെന്ന് തെളിക്കുന്ന ശാസ്ത്രീസ രേഖകളും നിലവിൽ ഇല്ല.

മെലനിൻ എന്ന വർണവസ്തുവാണ് ചർമ്മത്തിന് നിറം നൽകുന്നത്. മെലനിൻ കൂടുതൽ ഉള്ളവരെ ഇരുണ്ടതായും കുറവുള്ളവരെ ഇളം നിറത്തിലും കണ്ടുവരുന്നു. മെലനിൻ, ജനിതകം, പ്രായം, സൂര്യപ്രകാശം, ആരോഗ്യം എന്നിവയാാണ് ഒരാളുടെ നിറത്തെ നിശ്ചയിക്കുന്നത്. പഴങ്ങളും പച്ചക്കറികളും വെള്ളവും ആരോഗ്യത്തിനൊപ്പം നിറവും നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

കുങ്കുമപ്പൂവ് വെളുത്തിട്ട് പാറാൻ സഹായിക്കില്ലെങ്കിലും കുങ്കുപ്പൂവ് കഴിക്കുന്നവർ ആശങ്കപ്പെടേണ്ട. പല രോഗങ്ങൾക്കും അവസ്ഥയ്‌ക്കും മികച്ചതാണ് കുങ്കുമപ്പൂവ്. ക്രോസിൻ, സഫ്രനാൽ, പിക്രോസിൻ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷാദരോഗങ്ങളെ തടയുന്നതിൽ കുങ്കുമപ്പൂവ് മികച്ചതാണ്. മാനസികാവസ്ഥ, ഓർമശക്തി, പഠനശേഷി എന്നിവ മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. തലച്ചോറിന്റെ പ്രവർത്ത നം മെച്ചപ്പെടുത്താനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും കുങ്കുപ്പൂവ് സഹായിക്കും.

Tags: SaffronSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies