പ്രേതമോ..? രോഗമോ...? ക്ലാസ് മുറിയില്‍ നിലവിളിച്ച് തല കറങ്ങി വീണ് കുട്ടികള്‍; അമ്പരന്ന് അധികൃതര്‍..വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രേതമോ..? രോഗമോ…? ക്ലാസ് മുറിയില്‍ നിലവിളിച്ച് തല കറങ്ങി വീണ് കുട്ടികള്‍; അമ്പരന്ന് അധികൃതര്‍..വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 12:49 pm IST
Facebook
Twitter
WhatsAppTelegram

ഉത്തരകാശി; അസ്വഭാവിക സംഭവങ്ങളുടെ ഒരു വാര്‍ത്തയാണ് ഉത്തരാഖണ്ഡിലെ ഒരു സ്‌കൂളില്‍ നിന്ന് പുറത്തുവരുന്നത്. പ്രളയത്തിന് പിന്നാലെ തുറന്ന സ്‌കൂളിലേക്ക് വന്ന കുട്ടികള്‍ വലിയ രീതിയില്‍ നിലവിളിക്കുകയും പിന്നാലെ തലകറങ്ങി വീഴുകയുമായിരുന്നു. സ്‌കൂളിന്റെ പുതിയ കെട്ടിടത്തില്‍ കയറിയതിന് ശേഷമാണ് കുട്ടികളുടെ വ്യത്യസ്ത രീതിയലുള്ള പെരുമാറ്റം. കമാദിലെ ഗവണ്‍മെന്റ് ഇന്‍ര്‍ കോളേജിന്റെ പുതിയ കെട്ടിടത്തിലാണ് അസ്വഭാവികള്‍ സംഭവങ്ങള്‍ അരങ്ങേറിയത്.

12 കുട്ടികളാണ് നിലവിളിച്ച് അസ്വഭാവിക രീതില്‍ പെരുമാറിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇതിന് പിന്നാലെ രണ്ടുകുട്ടികള്‍ ക്ലാസ് റൂമില്‍ കുഴഞ്ഞ് വീഴുകയും ചെയ്തിരുന്നു. എന്നാല്‍ കാരണം എന്താണെന്ന് മനസിലാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. പ്രളയത്തിന് പിന്നാലെ ഒരാഴ്ചയ്‌ക്ക് ശേഷമാണ് ഉത്തരകാശിയിലെ സ്‌കൂളുകള്‍ തുറന്നത്.

കുട്ടികള്‍ പ്രളയത്തില്‍ പേടിച്ചിരിക്കാമെന്നും അത് അവരെ വല്ലാതെ ബാധിച്ചിട്ടുണ്ടാകുമെന്നുമാണ് ഒരു വിഭാഗം ഗ്രാമവാസികള്‍ പറയുന്നത്. അതേസമയം അദൃശ്യശക്തികളുടെ സ്വാധീനത്തിലും കോപത്തിലുമാണ് ഇതെന്നും ഒരു വിഭാഗം വാദിക്കുന്നു.

Alleged ‘Mass Hysteria’ case reported from a govt school in Uttarkashi #Uttarakhand Locals say girls under possession of ‘divine power’. Earlier such videos appeared from #Bageshwar and #Champawat dists. Experts feel act related to physiological issue
“Girls identity protected” pic.twitter.com/syiafgvP9C

— Anupam Trivedi (@AnupamTrivedi26) July 28, 2023

“>

 

‘ഞങ്ങള്‍ കാരണം അറിയാന്‍ കുട്ടികളോട് സംസാരിച്ചിരുന്നു, അവര്‍ പറയുന്നത്, രാത്രിയില്‍ ദുഃസ്വപ്‌നങ്ങള്‍ കാണുന്നുണ്ടെന്നും സ്‌കൂള്‍ കെട്ടിടത്തെപ്പറ്റിയാണ് സ്വപ്‌നങ്ങള്‍ വരുന്നതെന്നും പറയുന്നു. കെട്ടിടത്തിലേക്ക് കയറാന്‍ പേടിയാണെന്നും അവര്‍ വ്യക്തമാക്കിയെന്ന്’ സൈക്കോളജിസ്റ്റുകള്‍ പറയുന്നു.

സമാനമായ സംഭവം ആറുമാസങ്ങള്‍ക്ക് മുന്‍പ് ചമ്പാവത് ജില്ലയിലെ രാമക് ഗവണ്‍മെന്റ് ഇന്റര്‍ കോളേജിലും ഉണ്ടായതായി വിവരമുണ്ട്. അന്ന് 39 പെണ്‍കുട്ടികള്‍ നിലവിളിച്ചുകെണ്ട് ക്ലാസില്‍ നിന്ന് ഇറങ്ങി ഓടിയിരുന്നു.

 

Tags: UTTARAKHANDIncidentin
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies