കൊലപാതകിയെ ജനത്തിന് വിട്ട് തരണം: ജയിലിലേക്ക് അയച്ച് തീറ്റി പോറ്റരുത്; പ്രതികരണവുമായി ജിഷയുടെ അമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊലപാതകിയെ ജനത്തിന് വിട്ട് തരണം: ജയിലിലേക്ക് അയച്ച് തീറ്റി പോറ്റരുത്; പ്രതികരണവുമായി ജിഷയുടെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 12:55 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മരണത്തിൽ രോഷാകുലയായി ജിഷയുടെ അമ്മ. 2016 ലാണ് നാടിനെ നടുക്കി അന്യസംസ്ഥാന തൊഴിലാളിയാൽ ജിഷ കൊല്ലപ്പെട്ടത്. സമാനമായ സംഭവം തന്നെയാണ് ആലുവയിലും ആവർത്തിച്ചിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി കൊല്ലപ്പെടുത്തുന്നവരെ കൊല്ലണമെന്ന് അവർ ജനം ടിവിയോട് പറഞ്ഞു. കേരളത്തിൽ കൊലപാതകികൾക്ക് ശരിയായ ശിക്ഷ ലഭിക്കുന്നില്ലെന്നും ജിഷയ്‌ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ജിഷാ വധകേസിൽ പ്രതിയായ അമീർ ഉൽ ഇസ്ലാമിന് ആദ്യം വധശിക്ഷ വിധിക്കുകയും പിന്നീട് ജീവപര്യന്തമാക്കി വെട്ടിക്കുറയ്‌ക്കുകയും ചെയ്തിരുന്നു. ഇതിലൂടെ നിയമ സംവിധാനം എന്താണ് ഉദ്ദേശിക്കുന്നതെന്നും അവർ ചോദിച്ചു. പ്രതികളെ നിയമത്തിന് മുന്നിൽ വിട്ട് കൊടുക്കാതെ ജനങ്ങൾക്ക് വിട്ടുതരണം. ഇത്തരക്കാരെ തീറ്റ കൊടുത്ത് സംരക്ഷിക്കരുത്.

ഇങ്ങനെ ഉളളവരെ വിദേശ രാജ്യങ്ങളിലെ നിയമങ്ങളിൽ ഉളളത് പോലെ കൊല്ലണം. ഇത്തരത്തിലുളളവരെ കൊന്നിരുന്നെങ്കിൽ ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരില്ലായിരുന്നു. ഒരമ്മയ്‌ക്കും അവരുടെ മകളെ നഷ്ടപ്പെടില്ലെന്നും അവർ പറഞ്ഞു.

 

Tags: ALUVAjisha murderJishaSAVE KERALA
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies