ചെങ്കണ്ണ് വന്നാല്‍ ശ്രദ്ധ വേണം; വേദനയും ചൊറിച്ചിലും അകറ്റാൻ ചില നാടൻ വിദ്യകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെങ്കണ്ണ് വന്നാല്‍ ശ്രദ്ധ വേണം; വേദനയും ചൊറിച്ചിലും അകറ്റാൻ ചില നാടൻ വിദ്യകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 03:41 pm IST
Facebook
Twitter
WhatsAppTelegram

എല്ലാപ്രായക്കാരിലും സാധാരണ ഉണ്ടാകുന്ന രോ​ഗമാണ് ചെങ്കണ്ണ്. കണ്ണുകളുടെ വെളുത്ത ഭാഗവും കണ്‍പോളയുടെ ഉള്‍ഭാഗവും മൂടിയിരിക്കുന്ന കണ്‍ജങ്ക്റ്റിവ എന്ന നേര്‍ത്ത ചര്‍മത്തിന് വീക്കം സംഭവിക്കുന്ന അവസ്ഥയാണിത്. ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ കണ്ണുകള്‍ ചുവപ്പ് നിറത്തില്‍ ആവുകയും കണ്ണിന് നല്ല വേദനയും ചൊറിച്ചിലും അതുപോലെ, കണ്ണ് ചെറുതാവുകയും ചെയ്യും.

ഇത് കൂടാതെ കണ്ണിന് ചുറ്റും വീക്കവും കണ്ണ് ചെറുതായി പോകുന്ന അവസ്ഥയും അനുഭവപ്പെടും. പ്രാകശം വരുന്ന ദിശയിലേക്ക് നോക്കാൻ കഴിയാത്ത അവസ്ഥയും വേദനയും ഇതുവഴി ഉണ്ടാകുന്നു. ചെങ്കണ്ണ് വന്ന് കഴിഞ്ഞാൽ ഇത്തരത്തിലെ അസ്വസ്ഥതകള്‍ കുറയ്‌ക്കാന്‍ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. അവ ഏതൊക്കെയാണെന്ന് നോക്കാം.

പലരും പുറത്ത് നിന്നും വന്നു കഴിഞ്ഞാൽ കണ്ണുകൾ നല്ല റോസ് വാട്ടർ ഉപയോ​ഗിച്ച് കഴുകി വൃത്തിയാക്കാറുണ്ട്. ഇത് സത്യത്തിൽ കണ്ണുകളെ ക്ലീൻ ആക്കാൻ സാഹായിക്കും. അതുപോലെ, ഇതില്‍ ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് തുടങ്ങിയ ഘടകങ്ങളും അടങ്ങിയിരിക്കുന്നുണ്ട്.

ഇവ ഇന്‍ഫക്ഷന്‍ കുറയ്‌ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ കണ്ണുകള്‍ക്ക് നല്ല തണുപ്പ് നല്‍കാനും ക്ലെന്‍സ് ചെയ്ത് എടുക്കാനും ഇത് സഹായിക്കുന്നു. അതുപോലെ, രണ്ട് തുള്ളി റോസ് വാട്ടര്‍ വീതം രണ്ട് കണ്ണിലും ഒഴിച്ച് ഒരു മിനിറ്റ് കണ്ണടച്ച് ഇരിക്കുന്നതാണ് ഇത് ഉപയോഗിക്കേണ്ട ശരിയായ രീതി. റോസ് വാട്ടർ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും നല്ലത് നോക്കി വേണം വാങ്ങാൻ.

ചെങ്കണ്ണിന് തേനും നല്ലതാണ്. തേനിൽ ആന്റിബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിലെ ഇന്‍ഫക്ഷന്‍ കുറയ്‌ക്കാന്‍ വളരെയധികം സഹായിക്കും. ഏറ്റവും ശുദ്ധമായ തേൻ ഉപയോ​ഗിക്കുന്നതാണ് കണ്ണിന് ഏറ്റവും നല്ലത്. രണ്ട് ടീസ്പൂണ്‍ തേൻ എടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിലേയ്‌ക്ക് ഒഴിക്കണം. ഇവ നന്നായി മിക്‌സ് ചെയ്തതിന് ശേഷം ഈ വെള്ളത്തില്‍ കണ്ണുകള്‍ കഴുകുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് കണ്ണിലെ വേദനയും ചൊറിച്ചിലും കുറയ്‌ക്കാന്‍ സഹായിക്കുന്നു.

ചെങ്കണ്ണിന് തുളസിയും നല്ലതാണ്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. ഇവ കൂടാതെ, ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും തുളസിയില്‍ ധാരാളം ഉണ്ട്. അതിനാല്‍, തുളസി ഉപയോഗിക്കുന്നതിലൂടെ കണ്ണിലെ വേദന പുകച്ചില്‍ എന്നിവ കുറയ്‌ക്കാന്‍ ഇത് വളരെയധികം സഹായിക്കും.

തുളസി ഇല എടുത്ത് അത് നന്നായി കഴുകി കുറച്ച് വെള്ളത്തില്‍ മുക്കി വെക്കുക. ഒരു രാത്രി മൊത്തം തുളസി ഈ വെള്ളത്തില്‍ ഇരിക്കണം. പിറ്റേ ദിവസം രാവിലെ ഈ വെള്ളം ഉപയോഗിച്ച് നിങ്ങള്‍ക്ക് കണ്ണുകള്‍ കഴുകുന്നത് നല്ലതാണ. ഇത്തരത്തില്‍ മൂന്ന്, നാല് ദിവസം അടുപ്പിച്ച് ചെയ്യുന്നത് വേദനയില്‍ നല്ല കുറവ് അനുഭവപ്പെടുത്തും.
​
ആര്യവേപ്പില്‍ ആടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍, അതുപോലെ തന്നെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ കണ്ണിന് വന്നിരിക്കുന്ന വീക്കം കുറയ്‌ക്കാനും ചൊറിച്ചില്‍ അതുപോലെ തന്നെ വേദന എന്നിവ കുറയ്‌ക്കാനും വളരെയധികം സഹായിക്കുന്നതാണ്. ഇതിനായി ആദ്യം തന്നെ കുറച്ച് ആര്യവേപ്പിന്റെ ഇല നന്നായി കഴുകി എടുത്തതിന് ശേഷം അത് വെള്ളത്തില്‍ ഇട്ട് ഒന്ന് തിളപ്പിച്ച് എടുക്കുക. അതിന് ശേഷം ഇത് തണുപ്പിക്കാന്‍ വെക്കണം. നന്നായി കൂളായി കഴിയുമ്പോള്‍ ഈ വെള്ളത്തില്‍ കണ്ണ് കഴുകാവുന്നതാണ്. ഇത് ചെങ്കണ്ണ് കുറയ്‌ക്കാന്‍ സഹായിക്കും.

Tags: eyesSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies