ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മേൽപ്പാലവും ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണലും നിർമ്മിക്കപ്പെട്ടത് മോദി ഭരണകാലത്ത്: ജിതേന്ദ്ര സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മേൽപ്പാലവും ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണലും നിർമ്മിക്കപ്പെട്ടത് മോദി ഭരണകാലത്ത്: ജിതേന്ദ്ര സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 12:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ പാലവും ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണലും മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണകാലത്താണ് നിലവിൽ വന്നതെന്ന ജിതേന്ദ്ര സിംഗ്. നിയോജക മണ്ഡലത്തിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിആർഐ പ്രതിനിധികൾ, പഞ്ചസ് സർപഞ്ചുകൾ, ബിജെപി പ്രവർത്തകർ എന്നിവർക്കായി സംഘടിപ്പിച്ച യോഗത്തിലാണ് ഇക്കാര്യം പരാമർശിച്ചത്. അദ്ദേഹം സ്ഥിരമായി വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികളുമായി ഇത്തരം യോഗങ്ങളിൽ ചേരാറുണ്ട്.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഉധംപൂർ-ദോഡ-കതുവ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളതെന്നും ഇതിനെക്കുറിച്ച് എല്ലാ ഭാഗങ്ങളിലും അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ റിയാസിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലവും ചെനാനി മുതൽ നഷ്‌രി വരെ നീളമുള്ള റോഡ് ടണലിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഉധംപൂർ-ദോഡ-കത്വ പാർലമെന്ററി മണ്ഡലം ഇന്ത്യയിലെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലേക്കാളും വികസിത നിയോജക മണ്ഡലമാണെന്ന് കേന്ദ്രമന്ത്രിയ്‌ക്ക് ഒരു ജനകീയ സർവേ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് മെഡിക്കൽ കോളേജുകൾ നേടിയ ഇന്ത്യയിലെ ഏക മണ്ഡലമാണ് ഉധംപൂർ-ദോഡ-കത്വ പാർലമെന്ററിയെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

Tags: jithendra singh
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies