സമൂഹമാദ്ധ്യമങ്ങളിലൂടെ ആരെങ്കിലും നിങ്ങളെ അപകീർത്തിപ്പെടുത്തിയോ? നിയമപരമായി നേരിടാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സമൂഹമാദ്ധ്യമങ്ങളിലൂടെ ആരെങ്കിലും നിങ്ങളെ അപകീർത്തിപ്പെടുത്തിയോ? നിയമപരമായി നേരിടാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 05:22 pm IST
Facebook
Twitter
WhatsAppTelegram

സ്ഥിരമായി സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കാത്തവരായി ഇന്ന് ആരം തന്നെയുണ്ടാകില്ല. എന്നാൽ ഈ പറയുന്ന സമൂഹമാദ്ധ്യമങ്ങളിലൂടെ ആരെങ്കിലും പോസ്റ്റുകളിലൂടെയോ കമന്റുകളിലൂടെയോ ചീത്ത പറയുകയോ അധിക്ഷേപിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും ധാരണയുണ്ടാകില്ല. ഇവരെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് നോക്കാം.

ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ത്രെഡ്‌സ് എന്നീ സമൂഹമാദ്ധ്യമങ്ങളാണ് ഇന്ന് ട്രെൻഡിംഗായി തുടരുന്നത്. ഭൂരിഭാഗം ആളുകളും ഇവയുടെ ഉപയോക്താക്കളായിരിക്കാം. ഒരിക്കലെങ്കിലും ഇവയിൽ നിന്നും ചീത്ത വിളികളോ കളിയാക്കലുകളോ വിമർശനങ്ങളോ ഒക്കെ നേരിടേണ്ടി വന്നവരായിരിക്കാം ഇതിൽ മിക്കവരും. ഇവർക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിയ്‌ക്കാം എന്ന് ഒരിക്കലും ചിന്തിക്കരുത്. നിയമപരമായി ഇത്തരക്കാരെ എങ്ങനെ നേരിടാമെന്ന് അറിഞ്ഞിരിക്കുകയാണ് വേണ്ടത്.

സംഭവം നടന്ന് ഉടൻ തന്നെ ഇതിന്റെ തെളിവ് ശേഖരിച്ച് വെക്കണം. അതായത് മിനിമം ഒരു സ്‌ക്രീൻഷോട്ട് എങ്കിലും കൈവശം ഉണ്ടാകണം. ശേഷം ഇവർക്കെതിരെ ഐടി ആക്ട് 2000 എന്ന നിയമാനുസരണം പരാതി നൽകാവുന്നതാണ്. പരാതി ലഭിക്കുന്നതോടെ ഐപിസി സെക്ഷൻ 499 പ്രകാരം പോലീസ് കേസ് എടുക്കുന്നതാണ്. ഇത്തരം കേസുകളിൽ പ്രതിയാകുന്നവർക്ക് പരമാവധി രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.

ഇതിന് പുറമേ പോലീസ് ക്രിമിനൽ നടപടി നിയമം വകുപ്പ് 154 പ്രകാരവും ഉചിതമായ വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ സാധിക്കും. സംഭവത്തിൽ പോലീസ് പരാതിയിൽ നടപടി സ്വീകരിക്കുന്നില്ല എന്ന് ഉറപ്പായാൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്. സ്ത്രീ വിരുദ്ധവും അശ്ലീലവുമായ കാര്യങ്ങൾ ഇന്റർനെറ്റും ഡിജിറ്റൽ ഉപകരണങ്ങളും വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് നിയമത്തിലെ 67 ആം വകുപ്പ് ചുമത്താവുന്നതാണ്. കുറ്റം തെളിയുകയാണെങ്കിൽ മൂന്ന് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാം. വീണ്ടും തെറ്റ് ആവർത്തിച്ചാൽ ഇത് പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെടും.

Tags: social mediaSUB
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies