കാമരൂപിണിയായ ശൂർപ്പണഖ - രാമായണതത്വവിചാരം ഭാഗം 16
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

കാമരൂപിണിയായ ശൂർപ്പണഖ – രാമായണതത്വവിചാരം ഭാഗം 16

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 06:03 pm IST
Facebook
Twitter
WhatsAppTelegram

ചിത്രകൂടത്തിൽ നിന്ന് വന്നശേഷം ശ്രീരാമാദികൾ പഞ്ചവടിയിലാണ് വന്നു താമസിച്ചത്.. കളിച്ചും ചിരിച്ചും ഉല്ലസിച്ചും അയോധ്യയിൽ കഴിഞ്ഞതുപോലെ ഉത്സാഹത്തോടെ ജീവിക്കാൻ അവർക്ക് ഇവിടെ സാധ്യമായി. അങ്ങനെ കുറേക്കാലം അവിടെ കഴിഞ്ഞു.

ഇത്തരത്തിൽ സന്തോഷത്തോടെ കഴിയുന്ന കാലത്താണ് ഒരു കാമിനിയുടെ വരവ്. “രാക്ഷസേശ്വരനായ രാവണഭഗിനി ഞാൻ ആഖ്യയാ ശൂർപ്പണഖ കാമരൂപിണിയല്ലോ..” അവൾ കാമം കൊണ്ട് രാമലക്ഷ്മണന്മാരെ വശത്താക്കാൻ മാറിമാറി ശ്രമം നടത്തി. വിശ്വാമിത്ര മഹർഷി താടകാവനത്തിൽ വച്ച് നൽകിയ പരിശീലനത്തിന്റെ ബലത്തിൽ അതിനെ അതിജീവിക്കാൻ ശ്രീരാമാദികൾക്കായി. ഇതോടെ ശൂർപ്പണഖ കോപിച്ച് ഘോരരൂപിണിയായി സീതാദേവിയെ ആക്രമിക്കാൻ ശ്രമിച്ചു. സീതയെ രക്ഷിക്കാനായി ശ്രീരാമൻ തടുത്തു നിർത്തിയപ്പോൾ ലക്ഷ്മണൻ വാൾപ്രയോഗത്താൽ ശൂർപ്പണഖയുടെദേഹത്ത് പല മുറിവുകൾ ഉണ്ടാക്കി..

അവളുടെ വാക്കും കേട്ട് ശ്രീരാമാദികളെ ആക്രമിക്കാൻ വന്ന ഖരദൂഷണ തൃശ്ശിരസുകളെ ശ്രീരാമൻ ഒറ്റയ്‌ക്കു നേരിട്ട് വധിച്ചു. പേടിച്ചോടിയ ശൂർപ്പണഖ രാവണ സമീപം എത്തി, അവിടെ കഥകൾ മാറ്റിമറിച്ചു. വാഗ് വൈഭവം കൊണ്ട് രാവണന്റെ ശ്രദ്ധ സീതയിലേക്ക് തിരിച്ചുവിട്ടു.. തുടർന്നാണ് മാരീചൻ എന്ന കലാകാരന്റെ സഹായത്തോടെ സീതാദേവിയെ കടത്തിക്കൊണ്ടു പോയത്. മാരീചന്റെ സുവർണ്ണ നിറം കണ്ട “മായാസീത” അതിൽ മയങ്ങുകയും ചെയ്തു. രാവണനെ തടയാൻ ശ്രമിച്ച പക്ഷിരാജൻ ജടായുവിന് രാവണന്റെ കപട മുഖങ്ങളെ പരാജയപ്പെടുത്താനായില്ല.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/tag/ramayana-thatwavicharam/

 

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies