അസിഡിറ്റിയുണ്ടെങ്കിൽ ചോക്ലേറ്റ് കഴിക്കാമോ? അസിഡിറ്റി പ്രശ്‌നമുള്ളവർ ഇതറിഞ്ഞോളൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അസിഡിറ്റിയുണ്ടെങ്കിൽ ചോക്ലേറ്റ് കഴിക്കാമോ? അസിഡിറ്റി പ്രശ്‌നമുള്ളവർ ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

കുറച്ച് എരിവോ പുളിയോ കഴിച്ചാൽ അസിഡിറ്റി പ്രശ്‌നം വരുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. നെഞ്ചെരിച്ചിൽ, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്കും അസിഡിറ്റി വഴിവെയ്‌ക്കുന്നു. നെഞ്ചെരിച്ചിൽ പതിവാവുകയാണെങ്കിൽ ഗാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ലക്‌സ് ഡിസീസ് പോലുള്ള ഗുരുതരപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. അസിഡിറ്റി മൂലം ബുദ്ധിമുട്ടുന്നവരാണ് നിങ്ങൾ എങ്കിൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

1. ചോക്ലേറ്റ്

കുട്ടികളെന്നോ മുതിർന്നവരെന്നോ പ്രായമില്ലാതെ ഏവർക്കും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ സാധനമാണ് ചോക്ലേറ്റ്. മധുര കൊതിയന്മാരാണ് നിങ്ങൾ എങ്കിൽ ചോക്ലേറ്റ് ഇല്ലാതെ നിങ്ങളുടെ ജീവിതം തള്ളി നീക്കാൻ പ്രയാസകരമായിരിക്കും. എന്നാൽ ചിലരിൽ ചോക്ലേറ്റ് അസിഡിറ്റിയ്‌ക്ക് കാരണമാവുന്നു. അതിനാൽ ഇവ മിതമായി കഴിക്കുക.

2. സിട്രസ് ആസിഡ് അടങ്ങിയ പഴങ്ങൾ

ഓറഞ്ച്, നാരങ്ങ മുതലായ പഴവർഗങ്ങളിൽ സിട്രസ് ആസിഡ് അടങ്ങിയിട്ടുളളതിനാൽ ഇവ അമിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അസിഡിറ്റിയ്‌ക്ക് കാരണമായേക്കാം.

3. അച്ചാറുകൾ

സാധാരണയായി നാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇഷ്ടപ്പെടുന്ന ഒരു പദാർത്ഥമാണ് അച്ചാറുകൾ. കണ്ണിമാങ്ങാ അച്ചാർ, വെളുത്തുള്ളി അച്ചാർ, നാരങ്ങാ അച്ചാർ, അങ്ങനെ വിവിധ തരത്തിലുള്ള അച്ചാറുകൾ കടകളിൽ സുലഭമാണ്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന ഇത്തരം അച്ചാറുകളിൽ വിവിധ തരം പ്രിസർവേറ്റീവ്‌സുകൾ അടങ്ങിയിട്ടുണ്ട്. ധാരാളം വിനാഗിരി ഒഴിച്ച് ഉണ്ടാക്കുന്ന ഈ അച്ചാറുകൾ നിങ്ങളിൽ അസിഡിറ്റി പ്രശ്‌നങ്ങൾ ഗുരുതരമാക്കിയേക്കാം.

4. എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ

എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എന്നിവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക

5. കഫൈൻ

ഒരു കപ്പ് കാപ്പിയിൽ ദിവസം തുടങ്ങുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ കഫൈൻ അടങ്ങിയിട്ടുള്ള കാപ്പി പോലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അസിഡിറ്റിയിലേയ്‌ക്ക് നയിച്ചേക്കാം.

Tags: foodaciditySUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies