ഇതാ എത്തി വെറും 6,999 രൂപയ്ക്ക് ലാവ യുവ 2 സ്മാർട്ട്‌ഫോൺ; ഇനി ലാവിഷായി ഫോൺ വാങ്ങാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഇതാ എത്തി വെറും 6,999 രൂപയ്‌ക്ക് ലാവ യുവ 2 സ്മാർട്ട്‌ഫോൺ; ഇനി ലാവിഷായി ഫോൺ വാങ്ങാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 06:20 pm IST
FacebookTwitterWhatsAppTelegram

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണി കീഴടക്കാൻ കാഹളം മുഴക്കുമ്പോൾ ഏതൊരു സ്മാർട്ട്‌ഫോൺ പ്രേമിയെയും അലട്ടുന്ന വലിയൊരു പ്രശ്‌നമാണ് ഫോണിന്റെ വില. എന്നാൽ അതിനൊരു പരിഹാരമായിട്ടാണ് ലാവ ഇപ്പോൾ ഇന്ത്യൻ വിപണികളിലേയ്‌ക്ക് എത്തിരിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ തരുന്ന സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിച്ച് പ്രേക്ഷക ശ്രദ്ധനേടിയ ലാവ ഇപ്പോൾ പുതിയ സ്മാർട്ട്‌ഫോണായ ലാവ യുവ 2 ആണ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ യുവ 2 പ്രോ എന്ന സ്മാർട്ട്‌ഫോണുമായി ഡിസൈൻ സാമ്യത പുലർത്തുന്ന ലാവ യുവ 2 ഡിവൈസിന്റെ സവിശേഷതകളറിയാം..

ലാവ യുവ 2 സവിശേഷതകൾ

90Hz റിഫ്രഷ് റേറ്റുള്ള സിങ്ക് സ്‌ക്രീൻ ഡിസ്‌പ്ലെയോടു കൂടിയാണ് ലാവ യുവ 2 വരുന്നത്. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഡിസൈൻ മെച്ചപ്പെടുത്താൻ പിൻ പാനലിന് ഗ്ലാസ് പോലുള്ള മെറ്റീരിയലുമാണ് പുതിയ ലാവ സ്മാർട്ട്‌ഫോണിൽ അടങ്ങിയിട്ടുള്ളത്.

വിലയും ലഭ്യതയും

യുവ 2 പ്രോയെക്കാൾ 1,000 രൂപ വിലക്കുറവുള്ള ലാവ യുവ 2- ന് 6,999 രൂപയാണ് വില വരുന്നത്. 64 ജിബി സ്റ്റോറേജും 3 ജിബി റാമുമാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്. ഗ്ലാസ് ബ്ലൂ, ഗ്ലാസ് ലാവെൻഡർ, ഗ്ലാസ് ഗ്രീൻ എന്നീ നിറങ്ങളിലാണ് ലാവ യുവ 2 സ്മാർട്ട്‌ഫോൺ ലഭ്യമാകുന്നത്. ലാവയുടെ റീട്ടെയിൽ നെറ്റ്‌വർക്കിലുടനീളം ഫോൺ ലഭ്യമാണ്.

ക്യാമറ, ബാറ്ററി സവിശേഷതകൾ

സ്‌ക്രീൻ ഫ്‌ളാഷോടു കൂടിയ 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും 13 മെഗാപിക്‌സൽ ഡ്യുവൽ എഐ പിൻ ക്യാമറയുമാണ് ഈ സ്മാർട്ട്‌ഫോണിൽ വരുന്നത്. 5,000 mAh ബാറ്ററിയുള്ള ഈ ഡിവൈസിൽ 10w ചാർജിംഗ് സപ്പോർട്ടുമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ, അനോണിമസ് ഓട്ടോ കോൾ റെക്കോർഡിംഗ് ഫീച്ചർ, നോയ്‌സ് ക്യാൻസലേഷനായി ഡ്യൂവൽ മൈക്രോഫോണുകൾ എന്നിവയും ലാവ യുവ 2 സ്മാർട്ട്‌ഫോണിലടങ്ങിയിട്ടുണ്ട്.

 

 

 

Tags: smartphoneSUB
ShareTweetSendShare

More News from this section

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies