'സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ' ; ഇത് മനുഷ്യനല്ല കരടി തന്നെയാ..; വൈറലായി മലേഷ്യൻ സൺ ബിയർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ’ ; ഇത് മനുഷ്യനല്ല കരടി തന്നെയാ..; വൈറലായി മലേഷ്യൻ സൺ ബിയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 08:51 pm IST
FacebookTwitterWhatsAppTelegram

കലാഭവൻ മണി കരടിയുടെ വേഷമണിഞ്ഞ് നിറഞ്ഞാടിയ ചലച്ചിത്രമാണ് ‘മൈ ഡിയർ കരടി’. അത്തരത്തിൽ മനുഷ്യൻ വേഷംകെട്ടിയതെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. മനുഷ്യന്റെ അത്രയും വലിപ്പമുള്ള ഒരു ഭീമൻ കരടിയാണ് വീഡിയോയിലെ താരം.

A video of a “human-like” black #bear 🐻at #Hangzhou Zoo went viral! But the zoo staff denies it’s a person in disguise—too hot to bear! #animal pic.twitter.com/47y9VzslYQ

— Shanghai Daily (@shanghaidaily) July 31, 2023

“>

 

ചൈനയിലെ ഹാങ്ഷൂ മൃഗശാലയിൽ നിന്നുമുള്ള ദൃശ്യത്തിൽ മനുഷ്യനെപ്പോലെ എുന്നേറ്റ് നിന്ന് ആളുകളെ നോക്കുന്ന കരടിയാണുള്ളത്. കരടിയുടെ ദൃശ്യങ്ങൾ കണ്ട പലരും ഇത് മനുഷ്യൻ വേഷം കെട്ടിയതാണെന്ന് തെറ്റിദ്ധരിച്ചു. മനുഷ്യനെ പോലെ രണ്ട് കാലിൽ എഴുന്നേറ്റ് നിന്ന് ആളുകളെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. കരടിയുടെ പുറകിലുള്ള ചുളിവുകളാണ് പലർക്കും സംശയമുണ്ടാകാനുള്ള പ്രധാന കാരണം.

അതേസമയം വീഡിയോ വൈറലായതോടെ അധികൃതർ തന്നെ വിശദീകരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. ആൻഞ്ചല എന്ന മലേഷ്യൻ സൺ ബിയറാണിതെന്നാണ് അധികൃതർ പറയുന്നത്. വംശനാശ ഭീഷണിയിലാണ് ഈ കരടികളെന്നും അധികൃതർ പറയുന്നു. നെഞ്ചിലെ രോമങ്ങൾ ഓറഞ്ചോ ക്രീമോ നിറത്തിലായിരിക്കും കാണപ്പെടുന്നത്. ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ മറ്റു കരടികളെപ്പോലെ തന്നെ കറുത്ത നിറത്തിലുമാണെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. എന്തായാലും നിമിഷ നേരം കൊണ്ട് നിരവധി ആളുകളാണ് വീഡിയോ ഏറ്റെടുത്തത്.

Tags: Viral VideoSUB
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies