പ്രാർത്ഥിച്ചാൽ പൂർണ ഫലപ്രാപ്തി; ​ഗണപതി ഭ​ഗവാന്റെ ഈ എട്ട് നാമങ്ങൾ അറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രാർത്ഥിച്ചാൽ പൂർണ ഫലപ്രാപ്തി; ​ഗണപതി ഭ​ഗവാന്റെ ഈ എട്ട് നാമങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 10:25 pm IST
Facebook
Twitter
WhatsAppTelegram

ഹൈന്ദവ വിശ്വാസ പ്രകാരം ഏതൊരു ശുഭകാര്യത്തിനും മുമ്പ് ​ഗണപതിയെ പ്രീതിപ്പെടുത്തുന്നത് നല്ലതാണ്. ​ഗണപതിയെ വന്ദിച്ചുകൊണ്ട് ആരംഭിക്കുന്ന കാര്യങ്ങൾക്ക് പൂർണ ഫലപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. ശിവപാര്‍വതി പുത്രനായ ഗണപതി ദേവന്മാരില്‍ പ്രഥമ സ്ഥാനീയനായാണ് അറിയുന്നത്.

നിരവധി പേരുകളിലാണ് ​ഗണപതി അറിയപ്പെടുന്നത്. ഗണേശന്‍ എന്നത് ഒരു സംസ്കൃത പേരാണ്. ഇതിനർത്ഥം ​ഗണങ്ങളുടെ ഈശൻ എന്നാണ്. ശിവ-പാര്‍വതി പുത്രന്‍ പൊതുവെ അറിയപ്പെടുന്ന ‘ഗണപതി’ എന്ന പേരിന്റെ അർത്ഥവും ഇതു തന്നെയാണ്. ജ്ഞാനത്തിന്റെയും ഭാ​ഗ്യത്തിന്റെയും അധിപനായ ​ഗണപതിയുടെ പ്രധാനപ്പെട്ട എട്ട് വ്യത്യസ്ത നാമങ്ങളും അവയുടെ അര്‍ത്ഥങ്ങളും നോക്കാം.

ഗജാനന്‍

ആനയുടെ (ഗജം- ആന) മുഖമുള്ളവനായതിനാലാണ് ‘ആനത്തല’യുള്ള ദേവന്‍ എന്ന പേരിൽ അറിയപ്പെടുന്നത്. മുദ്ഗല പുരാണമനുസരിച്ച്, ലോഭാസുരനെ കീഴടക്കിയ ഗണേശന്റെ എട്ടാമത്തെ അവതാരമാണ് ഗജാനന്‍. ഗജമുഖന്‍, ഗജേശന്‍ എന്നും ​ഗണപതിയെ വിശേഷിപ്പിക്കാറുണ്ട്.

വിഘ്നേശ്വരൻ

വിഘ്നം എന്നത് പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. ​ഗണപതിയെ പ്രാർത്ഥിച്ചാൽ വിഘ്നങ്ങൾ അകലും എന്നുള്ളതുകൊണ്ടാണ് വിഘേനേശ്വരൻ എന്ന പേര് ​ഗണപതിയ്‌ക്കുള്ളത്.

വിനായകന്‍

വിനകൾ ഒഴിക്കുന്നതുകൊണ്ടാണ് ​ഗണപതിയ്‌ക്ക വിനായകൻ എന്ന പേര് ലഭിച്ചത്. എല്ലാ തടസ്സങ്ങളും നീക്കുന്നതിൽ പ്രഗത്ഭനായതിനാലാണ് ദേവന് ഈ പേര് ലഭിച്ചത്.

ബാലചന്ദ്ര

ശിരസില‍ ചന്ദ്രനെ വഹിക്കുന്നതിനാലാണ് ​ഗണപതിയ്‌ക്ക് ബാലചന്ദൻ എന്ന പേരുള്ളത്. ബാലനായിരുന്നപ്പോള്‍ ഗണപതി, ദര്‍ഭി സന്യാസിയുടെ ശാപത്തില്‍ നിന്ന് ചന്ദ്രനെ രക്ഷിക്കുകയും നെറ്റിയില്‍ ധരിച്ചു എന്നാണ് പുരാണമതം.

ഏകദന്തൻ

പകുതി ഒടിഞ്ഞ കൊമ്പുള്ളതു കൊണ്ടാണ് ഈ പേര് ലഭിച്ചത്.

പരമിശിവനെ കാണുന്നതിനായി എത്തിയ പരശുരാമനെ തടയുകയും തുടർന്നുണ്ടായ യുദ്ധത്തിൽ ​ഗണപതിയുടെ ഒരു കൊമ്പ് ഒടിഞ്ഞു പോകുകയും ചെയ്തു. ഇതോടുകൂടിയാണ് ​ഗണപതിയ്‌ക്ക ഈ പേര് ലഭിച്ചത്.

വക്രതുണ്ടൻ

തുമ്പികൈ വളഞ്ഞിരിക്കുന്നതിനെ തുടർന്നാണ് ​ഗണപതിയ്‌ക്ക ഈ പേര് സിദ്ധിച്ചത്.

ലംബോദരൻ

വലിയ വയറുള്ളവന്‍ എന്നാണ് ലംബോദരന്‍ എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. മറ്റ് ദേവന്മാരെ ശക്തിശാലിയായ ക്രോധാസുരനില്‍ നിന്ന് ലംബോധരൻ സംരക്ഷിച്ചുവെന്നാണ് ഐതിഹ്യം.

കൃഷ്ണപിംഗാക്ഷ

കറുത്ത നിറവും പുകയുള്ള കണ്ണുകളുമുള്ള ഭ​ഗവാന്റെ രൂപമാണ് കൃഷ്ണപിംഗാക്ഷ. സർവ്വരെയും വേദനകളിൽ നിന്നും മോചിപ്പിക്കാനും സർവ്വ ദു:ഖങ്ങളെയും അറിയുകയും ചെയ്യുന്ന ​ഗണപതി എന്നാണ് ഇതിനർത്ഥം.

Tags: lord ganesha
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies