നയതന്ത്രവിജയം, ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇറാൻ മോചിപ്പിച്ചു;  അംബാസിഡറോട് നന്ദി പറഞ്ഞ് മന്ത്രി വി മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നയതന്ത്രവിജയം, ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇറാൻ മോചിപ്പിച്ചു;  അംബാസിഡറോട് നന്ദി പറഞ്ഞ് മന്ത്രി വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 09:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചതിന് ഇറാന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി ഇറാജ് ഇലാഹിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നേരിട്ട് നന്ദി അറിയിച്ചത്. ബുധനാഴ്ച മന്ത്രിയുടെ ഓഫീസിലായിരുന്നു ഇരുവരും തമ്മിലുളള കൂടിക്കാഴ്ച നടന്നത്. അടുത്തിടെ എട്ട് മത്സ്യത്തൊഴിലാളികളെയാണ് ഇറാൻ മോചിപ്പിച്ചത്.

‘ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ എച്ച്.ഇ. ഇറാജ് ഇലാഹിയുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ടെന്ന് വി. മുരളീധരന്‍ ട്വീറ്ററിൽ കുറിച്ചു. ഉഭയകക്ഷി കാര്യങ്ങളും കോണ്‍സുലര്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. അടുത്തിടെ എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതിന് ഇറാന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞു. ബാക്കിയുള്ള മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ഇടപെടൽ ആവശ്യപ്പെട്ടുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു .

വിദേശകാര്യമന്ത്രാലയത്തിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് മലയാളികളടക്കമുള്ളവരുടെ മോചനം സാധ്യമായത്. മൂന്ന് ദിവസം മുൻപാണ് ഇറാൻ ഇവരെ മോചിപ്പിച്ചത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ സാജു ജോർജ്, ആരോ​ഗ്യരാജ്, ടെന്നിസൺ, സ്റ്റാൻലി, ഡിക്സൺ എന്നിവരും മോചിപ്പിച്ചവരിൽ പെടുന്നു. ഇത് കൂടാതെ കൊല്ലം പരവൂർ സ്വദേശികളായ രണ്ടു പേരും തമിഴ്നാട് സ്വദേശിയും വിട്ടയച്ചവരിൽ ഉൾപ്പെടുന്നു. ജൂൺ 18-നാണ് ഇറാൻ ഇവരെ കസ്റ്റഡിയിലെടുത്തത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അജ്മാനില്‍ നിന്നാണ് ഇവർ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയത്.

Tags: IRANfishermanV MURALEEDARAN
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies