ഇമ്രാൻ ഖാന് തിരിച്ചടി; തോഷഖാന കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജി സുപ്രീം കോടതി തള്ളി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാൻ ഖാന് തിരിച്ചടി; തോഷഖാന കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 12:23 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: തോഷഖാനാ അഴിമതി കേസിൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ നടന്നുകൊണ്ടിരിക്കുന്ന വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന മുൻ പാക് പ്രധാനമന്ത്രിയുടെ ഹർജി പാകിസ്താൻ സുപ്രീം കോടതി തള്ളി.ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിനായി കാത്തിരിക്കാൻ മുൻ പ്രധാനമന്ത്രിയോട് കോടതി ആവശ്യപ്പെട്ടു.

ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്സി) ഉത്തരവിനെതിരെ ഭരണഘടനയുടെ ആർട്ടിക്കിൾ 185(3) പ്രകാരം അപ്പീൽ നൽകാൻ അനുവദിക്കണമെന്ന ഖാന്റെ ഹർജി ജസ്റ്റിസ് യഹ്യ അഫ്രീദിയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസ് മസഹർ അലി അക്ബർ നഖ്വി, ജസ്റ്റിസ് മുസാറത്ത് ഹിലാലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്.

ഗ്രാഫ് റിസ്റ്റ് വാച്ച്, വിലയേറിയ പേന, മോതിരം, നാല് റോളക്‌സ് വാച്ചുകൾ എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങൾ പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് ഇമ്രാൻ ഖാൻ വാങ്ങുകയും കിട്ടിയ സമ്മാനങ്ങൾ മറിച്ചു വിൽക്കുകയും ചെയ്തതാണ് തോഷഖാന കേസ്.

കേസുമായി ബന്ധപ്പെട്ട് പാർട്ടി ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ ജനുവരിയിൽ ലാഹോർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുറ്റാരോപിതന് രാഷ്‌ട്രീയ പാർട്ടിയുടെ ഭാരവാഹിയാകുന്നതിന് നിയമം ഒരു തടസ്സവും ഏർപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ഹർജിയിൽ പറഞ്ഞു.

കൂടാതെ പി.ടി.ഐയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കാനുള്ള ശ്രമം നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിൽ അവിശ്വാസ വോട്ടെടുപ്പിൽ പുറത്താക്കപ്പെട്ട ഏക പാകിസ്താൻ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. 2022 ഏപ്രിലിൽ അവിശ്വാസ പ്രമേയം പാസാക്കിയതിനെ തുടർന്നാണ് ഇമ്രാൻ ഖാന് പാക് പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നത്.

Tags: Supreme Courtimrankhanislamabad
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies