വയറ്റിലും സ്വകാര്യ ഭാഗങ്ങളിലും കടിയേറ്റ പാടുകൾ , സുഹൃത്തിന്റെ രണ്ട് വയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി : പ്രതി യൂസഫ് ഹജത്തിന് വധശിക്ഷ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വയറ്റിലും സ്വകാര്യ ഭാഗങ്ങളിലും കടിയേറ്റ പാടുകൾ , സുഹൃത്തിന്റെ രണ്ട് വയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി : പ്രതി യൂസഫ് ഹജത്തിന് വധശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 04:34 pm IST
Facebook
Twitter
WhatsAppTelegram

സൂററ്റ് : സുഹൃത്തിന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി യൂസഫ് ഹജത്തിന് വധശിക്ഷ വിധിച്ച് കോടതി .ഈ വർഷം ഫെബ്രുവരി 27 നാണ് രണ്ട് വയസുകാരിയെ 23 കാരനായ യൂസഫ് ഹജത്ത് പീഡിപ്പിച്ചു കൊലപ്പെടുത്തിയത് . കേസിൽ സൂറത്ത് ജില്ലാ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത് .

പ്രോസിക്യൂഷൻ അഭിഭാഷകൻ നയൻ സുഖദ്‌വാല അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ കണക്കാക്കാൻ പ്രത്യേക കോടതി ജഡ്ജി ശകുന്തലാബെൻ സോളങ്കിയോട് അഭ്യർത്ഥിച്ചിരുന്നു. അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് കുറ്റവാളിയെന്നും അതിനാൽ ഇളവ് ശിക്ഷ നൽകണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.

എന്നാൽ ‘ പ്രതി ഇരയുടെ കുടുംബത്തിന്റെ വിശ്വാസം തകർക്കുക മാത്രമല്ല, സ്വയം പ്രതിരോധിക്കാൻ കഴിയാതെ നിസ്സഹായായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെമേൽ ഹീനമായ കുറ്റകൃത്യം ചെയ്തു. പോലീസ് കണ്ടെടുത്ത പ്രതിയുടെ ഫോണിൽ നിരവധി അശ്ലീല സാമഗ്രികൾ ഉണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാളെ എങ്ങനെ കൊല്ലാം എന്നതിന്റെ വീഡിയോയും ഇയാൾ ഡൗൺലോഡ് ചെയ്തിരുന്നു.‘ കോടതി വ്യക്തമാക്കി.

സൂറത്തിലെ സച്ചിൻ എക്സ്റ്റൻഷൻ ഏരിയയിലെ കപ്ലേത ഗ്രാമത്തിലാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. കുടുംബത്തിന്റെ അയൽവാസിയും , കുട്ടിയുടെ പിതാവിന്റെ സുഹൃത്തുമായിരുന്നു യൂസഫ് സലിം ഹജത്ത്. പലപ്പോഴും യൂസഫ് കുട്ടിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. ചിപ്സ് വാങ്ങി നൽകാനെന്ന പേരിലാണ് യൂസഫ് കുട്ടിയെ കൊണ്ടുപോയത് .

കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത യൂസഫ് പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുമായി മടങ്ങിയെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്നുരാത്രി തന്നെ പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.

അടുത്ത ദിവസം കപ്ലേത്ത ചെക്ക്‌പോസ്റ്റ് പരിസരത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യൂസഫിനെ പോലീസ് പിടികൂടി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വയറ്റിലും സ്വകാര്യ ഭാഗങ്ങളിലും കടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.

Tags: Rapedeath penalty
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies