പാത്രങ്ങളിലെ കറയാണോ പ്രശ്‌നം? പരിഹാരമിതാ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

പാത്രങ്ങളിലെ കറയാണോ പ്രശ്‌നം? പരിഹാരമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 11:21 pm IST
FacebookTwitterWhatsAppTelegram

പാചകത്തെക്കാൾ തലവേദനയാണ് അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞക്കറ. പാത്രങ്ങൾ എത്ര തേച്ച് മിനുക്കിയാലും മഞ്ഞക്കറ നിലനിൽക്കുക തന്നെ ചെയ്യും, പ്രത്യേകിച്ച് സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ് ഈ ദുരിതം അനുഭവിക്കുന്നത്. പലരും ഇതിന് പരിഹാരമായി പാത്രം ഉപേക്ഷിക്കുകയാണ് ചെയ്യാറ്.എന്നാൽ ഇത്തരത്തിൽ പാത്രം എറിയാൻ ഒരുങ്ങും മുൻപ് ഈ പൊടിക്കൈകൾ ഒന്ന് പരീക്ഷിക്കാം…

1) ബേക്കിംഗ് സോഡ:- ഒരു കപ്പ് വെള്ളവും രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. പിന്നീട് ഇത് കറയുള്ള പാത്രത്തിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.

2) ടൂത്ത്‌പേസ്റ്റ്:- വൃത്തിയുള്ള ടൂത്ത് ബ്രഷിൽ ഒരു കടലയുടെ വലിപ്പത്തിലുള്ള ടൂത്ത് പേസ്റ്റ് എടുക്കുക. ഇത് നനച്ച് പാത്രത്തിന്റെ പാടുകളിൽ സ്‌ക്രബ് ചെയ്യുക. അഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

3) ഉപ്പും വിനാഗിരിയും:- ഒരു കപ്പ് വിനാഗിരിയെടുക്കുക. ഇതിലേക്ക് അരക്കപ്പ് ഉപ്പ് മിക്സ് ചെയ്യുക. മിക്സ് ചെയ്ത ശേഷം കറയുള്ള പാത്രം ഈ മിശ്രിതത്തിലേക്ക് ഇറക്കി വെയ്്ക്കുക. അരമണിക്കൂർ ശേഷം ഇത് പുറത്തെടുത്ത് സാധാരണ വെള്ളത്തിൽ കഴുകണം. പിന്നീട് തുണി ഉപയോഗിച്ച് ഇത് തുടച്ചെടുക്കണം. ഇത്തരത്തിൽ ചെയ്താൽ പ്ലേറ്റിലെ മഞ്ഞൾ കറ മാറും

4) നാരങ്ങാനീര്: നാരങ്ങ നീരും വെള്ളം കൂടി മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തിൽ മുക്കി കറയുള്ള പാത്രത്തിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഒരു തുണി ഉപയോഗിച്ച് ഇത് തുടച്ച് നോക്കൂ

5) ചൂടുവെള്ളം:-ഒരു ബക്കറ്റ് ചൂടുവെള്ളത്തിൽ കറ പിടിച്ച പാത്രങ്ങൽ മുക്കി വെയ്‌ക്കുക. തുടർന്ന അരമണിക്കൂറിന് ശേഷം തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.

Tags: SUB
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies