ഞാനൊരു ഗണപതി ഭക്തനാണ്; അങ്ങയുടെ വിശ്വാസം പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും വിശ്വാസം; സ്പീക്കർ ഖേദം പ്രകടിപ്പിക്കണം: അഖിൽ മാരാർ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാനൊരു ഗണപതി ഭക്തനാണ്; അങ്ങയുടെ വിശ്വാസം പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും വിശ്വാസം; സ്പീക്കർ ഖേദം പ്രകടിപ്പിക്കണം: അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 10:06 am IST
Facebook
Twitter
WhatsAppTelegram

​ഗണപതി ഭ​ഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീർ വിശ്വാസി സമൂഹത്തോട് ഖേദം പ്രകടിപ്പിക്കണമെന്ന് സംവിധായകൻ അഖിൽ മാരാർ. എല്ലാവരുടെയും വിശ്വാസം വലുതാണ്, എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം. ആ വിശ്വാസത്തെ ഇകഴ്‌ത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ല. ഓരോത്തരെയും ശരികളിലേയ്‌ക്ക് നയിക്കാൻ നമുക്ക് പല വിധത്തിലുള്ള കഥകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ കഥകളെല്ലാം ഒരു മനുഷ്യന്റെ നന്മയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്നിടത്തോളം കാലം അത് തെറ്റല്ല.

ഞാനൊരു ഗണപതി ഭക്തനാണ്. ഗണപതി അമ്പലത്തിൽ പോകുന്ന ഒരാളാണ്. സിദ്ധിയുടെയും ബുദ്ധിയുടെയും നാഥനാണ് ഗണപതി. എല്ലാ വിഘ്നങ്ങളും അകറ്റി എനിക്ക് കരുത്ത് നൽകുന്ന ഭഗവാനായാണ് ഞാൻ ഗണപതിയെ കാണുന്നത്. അതിന്റെ അർത്ഥം മറ്റ് വിശ്വാസങ്ങൾ തെറ്റാണെന്ന് അല്ല. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കൈവിട്ട് പോകാതിരിക്കാൻ സ്പീക്കർ തന്നെ വിചാരിക്കണം. സ്പീക്കറുടെ ഒരു ഖേദ പ്രകടനം കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കണം. കേരളത്തിലെ ഒരുപാട് വിശ്വാസികൾക്ക് മാനസിക വിഷമം ഉണ്ടാക്കിയ പ്രസ്താവന സ്പീക്കർ തന്നെ തിരുത്തണം.

ദയവ് ചെയ്ത് ഈ ആറ്റം ബോംബ് സ്പീക്കർ തന്നെ ഇല്ലാതാക്കണം. മുമ്പ് ശബരിമലയിലുണ്ടായ പ്രക്ഷോഭം പോലെ തെരുവിലിട്ട് വലിച്ചിഴയ്‌ക്കുന്നതിലേക്ക് വിശ്വാസി സമൂഹത്തെ തള്ളിയിടരുത്. എ.എൻ ഷംസീർ പ്രസ്താവന തിരുത്തണം. ഖേദ പ്രകടനം നടത്തിയെന്ന് കരുതി ഒന്നും നഷ്ടപ്പെടില്ല. ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ ഒരുപാട് നഷ്ടപ്പെടും. അങ്ങയുടെ വിശ്വാസം പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും വിശ്വാസം. ഇതിന്റെ പേരിൽ ആര് എന്നെ വന്ന് തെറി വിളിച്ചാലും എനിക്ക് ഒരു വിഷയവുമില്ല- അഖിൽ മാരാർ പറഞ്ഞു.

Tags: ganapathyhinduAN shamseerAKHIL MARAR
Share
Tweet
SendShare

More News from this section

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സംസ്ഥാനത്ത് ഇന്ന് തുലാവർഷമെത്തും; ഇടിമിന്നലോടെ ശക്തമായ മഴയ്‌ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

മാരാരിക്കുളത്തിന് സമീപം കർണാടക രജിസ്ട്രേഷനിലുള്ള ബസ് മറിഞ്ഞു, 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Latest News

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies