ദയവായി ഒന്ന് മതിയാക്കൂ..! മുന്‍കാമുകനോട് പകവീട്ടാന്‍ ഫുഡ് ഡെലിവറി ആപ്പിന് പണികൊടുത്ത യുവതിക്ക് വിമര്‍ശനം, ട്വീറ്റുമായി സോമാറ്റോ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദയവായി ഒന്ന് മതിയാക്കൂ..! മുന്‍കാമുകനോട് പകവീട്ടാന്‍ ഫുഡ് ഡെലിവറി ആപ്പിന് പണികൊടുത്ത യുവതിക്ക് വിമര്‍ശനം, ട്വീറ്റുമായി സോമാറ്റോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 11:35 am IST
FacebookTwitterWhatsAppTelegram

പ്രണയ തകര്‍ച്ചയ്‌ക്ക് പിന്നാലെ കൊലപാതകമടക്കം പലവിധത്തിലുള്ള പകവീട്ടലുകള്‍ അരങ്ങേറുന്ന കാലത്ത്, മുന്‍ കാമുകന് പണികൊടുക്കാന്‍ യുവതി സ്വീകരിച്ചത് വ്യത്യസ്ത മാര്‍ഗം. പക്ഷേ പണികിട്ടയതാകട്ടെ പാവം ഫുഡ് ഡെലിവറി ആപ്പിനും. ഭോപ്പാല്‍ സ്വദേശിനിയായ അങ്കിതയാണ് സോമാറ്റോക്ക് പണി നല്‍കിയത്. മുന്‍ കാമുകന്റെ പേരില്‍ കാഷ് ഓണ്‍ ഡെലിവറിക്ക് ഫുഡ് ഓര്‍ഡര്‍ ചെയ്യുകയാണ് യുവതിയുടെ പരിപാടി. കാമുകന്‍ പണം നല്‍കാതെ ഡെലിവറിക്ക് എത്തുന്നവരെ മടക്കുകയും ചെയ്യും.

ഇത് പലവട്ടം ആവര്‍ത്തിച്ചതോടെ സോമാറ്റോ തന്നെ പ്രതികരണവുമായി രംഗത്തെത്തി. ‘ ഭോപ്പാലില്‍ നിന്നുള്ള അങ്കിത ദയവായി നിങ്ങളുടെ മുന്‍ കാമുകന് വേണ്ടി കാഷ് ഓണ്‍ ഡെലിവറിയില്‍ ഫുഡ് വാങ്ങുന്നത് നിര്‍ത്തണം. ഇത് മൂന്നാം തവണയാണ്, അയാള്‍ പണം നല്‍കാന്‍ വിസമ്മതിക്കുന്നത്’.

ഇതിന് പിന്നാലെ വീണ്ടും സോമാറ്റോ മറ്റൊരു ട്വിറ്റുമായെത്തി.’ ആരെങ്കിലും അങ്കിതയോട് ഒന്ന് പറഞ്ഞുകൊടുക്കണം അവരുടെ അക്കൗണ്ടിലെ സിഒഡി ഓപ്ഷന്‍ ബോക്ക് ചെയ്‌തെന്ന്-യുവതി 15 മിനിട്ടിനിടെ വീണ്ടും ഭക്ഷണം ബുക്ക് ചെയ്യാന്‍ ശ്രമിച്ചു’- സോമാറ്റോ പറയുന്നു.സംഭവം വൈറലായതോടെ യുവതിക്കെതിരെ വിമര്‍ശനവും ശക്തമായി. ഡെലിവറി പാര്‍ടണര്‍മാരുടെയും പാവം തൊഴിലാളികളുടെയും സമയവും പണവുമാണ് നഷ്ടപ്പെടുന്നതെന്നും ഇത്തരം അല്പ്പത്തരമായ പ്രവൃത്തിയില്‍ നിന്ന് യുവതി പിന്‍മാറണമെന്നും കമന്റുകള്‍ നിറയുന്നുണ്ട്.

Ankita from Bhopal please stop sending food to your ex on cash on delivery. This is the 3rd time – he is refusing to pay!

— zomato (@zomato) August 2, 2023

“>

Tags: foodfor
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies