ഉണ്ണിഗണപതിയുടെ ഉണ്ണിവയറിന് പിന്നിലെ രഹസ്യം; മൃദുവായത് മുതൽ അതികഠിനമായത് വരെ; ഉണ്ണിയപ്പത്തിനുമുണ്ട് ഏറെ ചരിതം; സ്വാദൂറും ഉണ്ണിയപ്പം ഉണ്ടാക്കേണ്ടതിങ്ങനെ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഉണ്ണിഗണപതിയുടെ ഉണ്ണിവയറിന് പിന്നിലെ രഹസ്യം; മൃദുവായത് മുതൽ അതികഠിനമായത് വരെ; ഉണ്ണിയപ്പത്തിനുമുണ്ട് ഏറെ ചരിതം; സ്വാദൂറും ഉണ്ണിയപ്പം ഉണ്ടാക്കേണ്ടതിങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 03:25 pm IST
FacebookTwitterWhatsAppTelegram

നാലുമണി പലഹാരങ്ങളിലെ വിശിഷ്ട അതിഥിയാണ് ഉണ്ണിയപ്പം. ഉണ്ണിയപ്പത്തെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അരിപ്പൊടി, വാഴപ്പഴം, തേങ്ങ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന മധുരമുള്ള ഉണ്ണിയപ്പം മലയാളികളുടെ പ്രിയ വിഭവമാണ്.

സ്ഥലം മാറുന്നതനുസരിച്ച് ഉണ്ണിയപ്പത്തിന്റെ പേരും സ്വാദും ചേരുവകളും വലിപ്പവും മാറുന്നു. മഹഗണപതിയ്‌ക്കേറെ ഇഷ്ടമുള്ള പലാഹാരവുമാണ് ഉണ്ണിയപ്പം. സ്വാദുള്ള ഉണ്ണിയപ്പം ഒരുപാട് കഴിച്ചതുകൊണ്ടാണാേ്രത ഉണ്ണിഗണപതിയ്‌ക്ക് ഉണ്ണിവയർ ഉണ്ടായത്.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പമാണ്, ഉണ്ണിയപ്പത്തിൽ ശ്രേഷ്ഠമായത്. ‘കൊട്ടാക്കര ഗണപതിയ്‌ക്ക് അപ്പം വാർപ്പിച്ചാൽ ആൺകുട്ടി ഉണ്ടാകും’ എന്നാണ് ചൊല്ല്. കേരളത്തിലെ ഏറ്റവും അധികം ഉണ്ണിയപ്പം ഉണ്ടാക്കുന്നതും, വഴിപാട് നേരുന്നതും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലാണ്. ലോകത്തിലെ ഏറ്റവും കഠിനമേറിയ ഉണ്ണിയപ്പം ശബരിമലയിലേതാണ്. ആറുമാസം വെച്ചാലും കേടാവില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. എത്ര ഉറപ്പുള്ള പല്ലായാലും ഏഴ് മിനിറ്റെടുക്കും ഇത് കഴിച്ച് തീർക്കാൻ. ഗണേശപ്രീതിയ്‌ക്കായി ‘അപ്പംമൂടൽ’ എന്നൊരു വഴിപാട് തന്നെയുണ്ട്. അഭിഷേകം ചെയ്യുന്നതുപോലെ ഗണപതി പ്രതിഷ്ഠയെ ഉണ്ണിയപ്പം കൊണ്ടുമൂടുന്നതാണ് വഴിപാട്.

സ്വാദിഷ്ടമായ ഉണ്ണിയപ്പം എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം..

ആവശ്യമായ ചേരുവകൾ:-

പച്ചരി- അര കിലോ
ശർക്കര- അര കിലോ
തേങ്ങ ചെറുതായി കൊത്തി അരിഞ്ഞത്- ഒരു കപ്പ്
പാളയങ്കോടൻ പഴം-അഞ്ച് എണ്ണം
ഏലയ്‌ക്ക പൊടിച്ചത്- ഒരു ടീസ്പൂൺ
വെളിച്ചെണ്ണ/നെയ്യ്- ആവശ്യത്തിന്
ഉപ്പ്-പാകത്തിന്

തയ്യാറാക്കുന്ന വിധം:-

രണ്ട് മണിക്കൂർ പച്ചരി കുതിർത്തി വെയ്‌ക്കുക. ശേഷം നല്ല മയത്തിൽ അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ശർക്കര പൊടിച്ചെടുക്കുക. അര ഗ്ലാസ് വെള്ളം ഒഴിച്ച് അടുപ്പിൽ വെയ്‌ക്കുക. ശർക്കര പാനിയാക്കിയെടുത്ത് മാവുമായി നല്ലപ്പോലെ യോജിപ്പിക്കണം. ഈ കൂട്ടിലേക്ക് പാളയങ്കോടൻ പഴവും ഞെരടി ചേർക്കാവുന്നതാണ്. തേങ്ങ കൊത്ത് നെയ്യിൽ വറുത്തെടുത്തതും മാവിൽ ചേർക്കുക. ഏലയ്‌ക്കയും ചേർത്ത് അടച്ചുവെയ്‌ക്കുക. രണ്ട് മണിക്കൂറിന് ശേഷം ഉണ്ണിയപ്പം ഉണ്ടാക്കാവുന്നതാണ്.

അപ്പക്കല്ല് അടുപ്പത്ത് വെച്ച് ചൂടായയതിന് ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. ആവശ്യമെങ്കിൽ രണ്ട് സ്പൂൺ നെയ്യും ഇതിൽ ചേർക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ ഉണ്ണിയപ്പത്തിന് നെയ്യിൽ വറുത്തെടുത്ത ഗന്ധവും രുചിയും ലഭിക്കും. എണ്ണ ചൂടായി കഴിഞ്ഞ് ഉണ്ണിയപ്പം മാവ് ഓരോ തവി ഓരോ കുഴിയിലും ഒഴിച്ച് വെന്ത് കഴിയുമ്പോൾ മറിച്ചിട്ടും വേവിച്ചെടുക്കുക. പഴം ചേർത്തും പഴം ചേർക്കാതെയും ഉണ്ണിയപ്പം ഉണ്ടാക്കാവുന്നതാണ്. പഴം ചേർത്താൽ അപ്പം മൂന്ന് നാല് ദിവസം കഴിഞ്ഞാൽ കേടുവരുമെന്നത് പ്രത്യേകം ശ്രദ്ധിക്കണം.

 

Tags:
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies