വിഎച്ച്പി ജാഥയ്ക്ക് നേരെ ആക്രമണം : 250 ബംഗ്ലാദേശി ക്രിമിനലുകളുടെ അനധികൃത താമസസ്ഥലങ്ങൾ പൊളിച്ചു മാറ്റി ഹരിയാന സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിഎച്ച്പി ജാഥയ്‌ക്ക് നേരെ ആക്രമണം : 250 ബംഗ്ലാദേശി ക്രിമിനലുകളുടെ അനധികൃത താമസസ്ഥലങ്ങൾ പൊളിച്ചു മാറ്റി ഹരിയാന സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 04:50 pm IST
FacebookTwitterWhatsAppTelegram

നുഹ് ; വിഎച്ച്പി ജാഥയ്‌ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പങ്കാളികളായ 250 ബംഗ്ലാദേശി ക്രിമിനലുകളുടെ അനധികൃത താമസസ്ഥലങ്ങൾ പൊളിച്ചു മാറ്റി ഹരിയാന സർക്കാർ. അക്രമബാധിതമായ നുഹ് മേഖലയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ടൗരുവിലാണ് ഈ കുടിയേറ്റക്കാർ അനധികൃത നിർമ്മാണങ്ങൾ നടത്തിയിരുന്നത് .

സർക്കാർ ഭൂമി കയ്യേറിയായിരുന്നു താമസസ്ഥലം നിർമ്മിച്ചിരുന്നത് . ഇതാണ് പൊളിച്ചു നീക്കിയത്. ഈ നീക്കം കലാപകാരികൾക്കെതിരെയുള്ള ശക്തമായ നടപടിയായാണ് കണക്കാക്കപ്പെടുന്നത് . ആക്രമണത്തിൽ കുടിയേറ്റക്കാർക്ക് പങ്കുണ്ടെന്ന് ജില്ലാ ഭരണകൂടവും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും നേരത്തേ വ്യക്തമാക്കിയിരുന്നു.

മുമ്പ് അസമിൽ താമസിച്ചിരുന്നവരാണ് പിന്നീട് നുഹ് ജില്ലയിലെ ടൗറു പട്ടണത്തിലേയ്‌ക്ക് വന്നത് . മുഹമ്മദ്പൂർ റോഡിൽ വാർഡ് നമ്പർ ഒന്നിലെ ഹരിയാന അർബൻ അതോറിറ്റിയുടെ ഭൂമിയിലാണ് ഇവർ താമസിച്ചിരുന്നത് .

ഏകദേശം ഒരേക്കർ സ്ഥലത്ത് 250 ലധികം വീടുകൾ ഇവർ നിർമ്മിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത പോലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും കനത്ത സുരക്ഷയ്‌ക്കിടയിലായിരുന്നു നടപടി. പൊളിക്കുന്ന സമയത്ത് വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

വിഎച്ച്പി ജാഥയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ നുഴഞ്ഞുകയറ്റക്കാരെന്ന് സംശയിക്കുന്നവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസും വ്യക്തമാക്കിയിരുന്നു .യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് മാതൃകയിൽ ഹരിയാനയിലും സമാനമായ ബുൾഡോസർ നടപടിയുണ്ടാകുമെന്ന് രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

Tags: VHPBANGLADESHI
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies