കർക്കിടകത്തിൽ മുക്കുറ്റിച്ചാന്ത് തിരുനെറ്റിയിൽ തൊടുന്നതിന്റെ ഗുണങ്ങൾ; അറിയാം മുക്കുറ്റിയുടെ സവിശേഷതകൾ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കർക്കിടകത്തിൽ മുക്കുറ്റിച്ചാന്ത് തിരുനെറ്റിയിൽ തൊടുന്നതിന്റെ ഗുണങ്ങൾ; അറിയാം മുക്കുറ്റിയുടെ സവിശേഷതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 11:07 pm IST
Facebook
Twitter
WhatsAppTelegram

കർക്കിടകമാസം ആത്മീയപരമായും ആരോഗ്യപരമായും വളരെയധികം പ്രാധാന്യമുള്ള മാസമാണ്. രാമായണ മാസം എന്നറിയപ്പെടുന്ന ഈ മാസത്തിൽ ഹൈന്ദവ ഭവനങ്ങൾ രാമായണ ശീലുകളാൽ നിറയുന്നു. പലവിധത്തിലുള്ള ഔഷധരീതികളുടെയും കൂടി പ്രചാരമാസം കൂടിയാണ് കർക്കിടകം. ഇവയെല്ലാം നമുക്ക് നൽകുന്നത് ആരോഗ്യപരമായ ഗുണങ്ങളാണ്. ഇതിൽ കർക്കിടക ചാന്തിലെ മുക്കുറ്റിചാന്തിനും പറയാനുണ്ട് ചില ആരോഗ്യപരമായ കാര്യങ്ങൾ..

കർക്കിടക മാസത്തിലെ ചിട്ടകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റിച്ചാന്ത്. മുക്കുറ്റി പാടത്തും പറമ്പിലും സുലഭമായി വളരുന്ന ഒന്നാണ്. ചെറിയ മഞ്ഞപ്പൂക്കളുള്ള ഈ ചെടിയുടെ ഇലകൾ കൈകളിൽ വെച്ച് അരച്ച് പിഴിയും. ശേഷം ഈ പച്ചനിറത്തിലെ കട്ടിയുള്ള നീര് നെറ്റിയിൽ സ്ത്രീകൾ തൊടുന്ന ശീലം പണ്ട് മുതൽക്കെ ഉണ്ടായിരുന്നു. കർക്കിടകമാസത്തിലെ ആദ്യ ഏഴ് ദിനങ്ങളിലാണ് മുക്കുറ്റിച്ചാന്ത് അല്ലെങ്കിൽ മുക്കുറ്റിപ്പൊട്ട് സ്ത്രീകൾ തൊടുന്നത്.

മുക്കുറ്റിയ്‌ക്ക് അത്തരത്തിൽ ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. മുക്കുറ്റിച്ചാന്ത് തിരുനെറ്റിയിൽ തൊടുന്നതിന് പിന്നിലും ഇത്തരത്തിലുള്ള ആരോഗ്യകരമായ വസ്തുതകളുണ്ട്. നെറ്റിയിൽ പൊട്ട് തൊടുന്ന ഭാഗം നാഡികളുടെ കേന്ദ്രഭാഗമാണ്. ഇവിടെ പൊട്ട് തൊടുന്നതിലൂടെ ഈ പ്രത്യേകഭാഗം ഉത്തേജിതമാകുകയും ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു. രോഗസാദ്ധ്യതകൾ ഏറെയുള്ള മാസമായതിനാൽ തന്നെ മുക്കുറ്റി ഇത്തരത്തിൽ തൊടുന്നത് ശരീരത്തിന് ഗുണകരമാണ്.

സിദ്ധവൈദ്യത്തിൽ ഉപയോഗിക്കുന്ന സസ്യമാണ് മുക്കുറ്റി. ആയുർവേദത്തിൽ പരാമർശിക്കുന്നത് പോലെ വാത, പിത്ത കഫ രോഗങ്ങൾ നീക്കാൻ മുക്കുറ്റി സഹായിക്കും. പ്രമേഹരോഗികൾ മുക്കുറ്റി ഇട്ട് വെള്ളം തിളപ്പിച്ച് കുടിയ്‌ക്കുന്നിതിലൂടെ പ്രമേഹം നിയന്ത്രിക്കാനാകും. ഇതിന്റെ ഇലകൾ വെറും വയറ്റിൽ ചവച്ചരച്ച് കഴിക്കുന്നതും നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും മുക്കുറ്റി നല്ലതാണ്.

Tags: karkkidakamSUB
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies