സ്വയംപ്രഭാ യോഗിനി - രാമായണതത്വവിചാരം ഭാഗം 20
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

സ്വയംപ്രഭാ യോഗിനി – രാമായണതത്വവിചാരം ഭാഗം 20

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 12:04 pm IST
Facebook
Twitter
WhatsAppTelegram

യോഗിയായ സുഗ്രീവൻ വാനര രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. ശ്രീരാമ നിർദ്ദേശപ്രകാരം ലക്ഷ്മണനാണ് അഭിഷേക കർമ്മത്തിന് നേതൃത്വം നൽകിയത്. ബാലീപുത്രനായ അംഗദൻ യുവരാജാവുമായി ബാലി വധിക്കപ്പെട്ടപ്പോൾ സുഗ്രീവൻ വിനയാന്വിതനായി ശ്രീരാമനോട് പറഞ്ഞു. ഭഗവാനെ ഈ രാജ്യം അങ്ങയുടെതാണ്. അങ്ങു തന്നെയാണ് അധികാരി. ഞങ്ങളെല്ലാം അങ്ങയുടെ ദാസന്മാരാണ്..എന്നാൽ താൻ താതനിർദ്ദേശത്താൽ വനത്തിനു വന്നത് താപസവൃത്തിയോടെ കഴിയാനാണെന്ന് അറിയിച്ചുകൊണ്ടാണ് സുഗ്രീവാഭിഷേകത്തിന് ശ്രീരാമൻ നിർദ്ദേശം നൽകിയത്.
ചാതുർമാസ്യ വ്രതാനന്തരം സുഗ്രീവൻ നാലു ദിക്കിലേക്കും അനേകം ദൂതന്മാരെ സീതാന്വേഷണത്തിനായി ചുമതലപ്പെടുത്തി അയച്ചു. ഹനുമാൻ അംഗദൻ ജാംബവാൻ തുടങ്ങിയ വീരന്മാർ തെക്കേ ദിക്കിലേക്കാണ് അന്വേഷണത്തിന് പോയത് ശ്രീരാമൻ ഹനുമാന്റെ കൈവശം അടയാള മോതിരവും നൽകി അടയാളവാക്യവും പറഞ്ഞുകൊടുത്തു.ഇവരുടെ യാത്രാമധ്യേ നിയോഗ വശാൽ ഇവർ ഒരു മഹായോഗിനിയുടെ മുന്നിൽ എത്തപ്പെട്ടു.

നൃത്തവിദ്യയിൽ അതി പാടവമുണ്ടായിരുന്ന ഹേമയ്‌ക്ക് മഹേശ്വരാനുഗ്രഹത്താൽ ലഭ്യമായ ഒരു ദിവ്യപുരം. ഹേമയുടെ സുഹൃത്താണ് യോഗിനിയായ സ്വയംപ്രഭ വിഷ്ണുതൽപരയായ ഒരു ഗന്ധർവ്വപുത്രി. ത്രേതായുഗത്തിൽ ശ്രീരാമാവതാരം ഉണ്ടാകുമെന്നും വാനരാദികൾക്ക് വാക്ക് സഹായം ചെയ്ത ശേഷം യോഗീശ്വരനായ ശ്രീരാമനെ കണ്ട് മോക്ഷം നേടാമെന്നും ഹേമ സ്വയംപ്രഭയോട് പറഞ്ഞിട്ടുണ്ട്. ഹേമക്ക് കിട്ടാത്ത ഭാഗ്യത്തിന് ഇപ്പോൾ സ്വയംപ്രഭയ്‌ക്ക് അവസരം ഒരുങ്ങിയിരിക്കുകയാണ്.

വാനരാദികൾക്ക് വാക്സഹായം നൽകി തന്റെ മുന്നിലെത്തിയ സ്വയം പ്രഭയ്‌ക്ക് ശ്രീരാമൻ ഏറെ അനുഗ്രഹങ്ങൾ ചൊരിഞ്ഞശേഷം മുക്തിപദം നൽകി.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

 

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies