സാധനവുമില്ല, സേവനവുമില്ലാ; ആളൊഴിഞ്ഞ് സമ്പൂർണ പരാജയമായി കെ-സ്റ്റോർ; ദുരിതത്തിലായി റേഷൻ വ്യാപരികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാധനവുമില്ല, സേവനവുമില്ലാ; ആളൊഴിഞ്ഞ് സമ്പൂർണ പരാജയമായി കെ-സ്റ്റോർ; ദുരിതത്തിലായി റേഷൻ വ്യാപരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 01:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: റേഷൻ മുഖം മിനുക്കാനായി സർക്കാർ അവതരിപ്പിച്ച കെ-സ്റ്റോർ പദ്ധതി സമ്പൂർണ പരാജയം. വലിയ പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതി പ്രകാരം ജനങ്ങൾക്ക് യാതൊരുവിധ ഉപയോഗം ലഭിക്കുന്നില്ലെന്നാണ് പരാതി. സാധനവുമില്ല, സേവനവുമില്ലാ എന്ന അവസ്ഥയിലാണ് തിരഞ്ഞെടുത്ത റേഷൻ കടകൾ. വരുമാനമില്ലാതായതോടെ നടത്തിപ്പുകാർക്ക് തന്നെ സ്ഥാപനങ്ങൾ ബാധ്യതയായി മാറിയിരിക്കുകയാണ്.

റേഷൻ കടകളോടനുബന്ധിച്ച് കൂടുതൽ അവശ്യ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് മാസം മുൻപ് കെ-സ്റ്റോറുകൾക്ക് സർക്കാർ തുടക്കം കുറിച്ചത്. സപ്ലൈകോ ഉത്പന്നങ്ങൾക്ക് പുറമേ ശബരി, മിൽമ ഉത്പന്നങ്ങൾ, 10,000 രൂപ വരെയുള്ള മിനി ബാങ്കിംഗ് സംവിധാനം, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള ഗ്യാസ് കണക്ഷൻ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങൾ റേഷൻകടകൾ വഴി ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതും എന്നത്തെയും പോലെ തന്നെ പ്രഖ്യാപനം മാത്രമായി ചുരുങ്ങുകയായിരുന്നുവെന്നതാണ് വസ്തുത.

നിത്യോപയോഗ സാധനങ്ങളിൽ ഭൂരിഭാഗവും ക-സ്‌റ്റോറുകളിൽ എത്തിയിട്ടില്ല. സപ്ലൈകോ മാവേലിയിൽ നൽകുന്ന സബ്‌സിഡി സാധനങ്ങൾ ലഭിക്കുമെന്ന് കെ-സ്‌റ്റോർ തുടങ്ങിയ റേഷൻകടയുടമകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശബരിസാധനങ്ങൾ മാത്രമാണ് ലഭിക്കുന്നത്. അതിൽ മിക്കവയും വൻ വിലയ്‌ക്കാണ് വിൽപന നടത്തുന്നത്. വെളിച്ചെണ്ണയ്‌ക്ക് 165 രൂപ വരെയാണ് വില. മിൽമയുടെ ഉത്പന്നങ്ങൾ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും പേരിൽ മാത്രമായി ഒതുക്കുകയായിരുന്നു. 50,100 ഗ്രാം വീതമുള്ള നെയ്യ്, പായസത്തിനുള്ള പാലടമിക്‌സ് എന്നിങ്ങനെയുള്ള സാധനങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മിനി ബാങ്കും അക്ഷയ സേവന കേന്ദ്രവും എന്നത്തെയും പോലെ വാക്കിൽ ഒതുക്കി.

Tags: onamPinarayi VijayanK store
Share
Tweet
SendShare

More News from this section

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies