അത്ഭുതദ്വീപിൽ പക്രുവും സംഘവും വീണ്ടുമെത്തുന്നു; രണ്ടാം ഭാഗമൊരുങ്ങുന്നത് ഉണ്ണിമുകുന്ദൻ - അഭിലാഷ് പിള്ള കൂട്ടുകെട്ടിൽ; പ്രഖ്യാപനവുമായി വിനയൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അത്ഭുതദ്വീപിൽ പക്രുവും സംഘവും വീണ്ടുമെത്തുന്നു; രണ്ടാം ഭാഗമൊരുങ്ങുന്നത് ഉണ്ണിമുകുന്ദൻ – അഭിലാഷ് പിള്ള കൂട്ടുകെട്ടിൽ; പ്രഖ്യാപനവുമായി വിനയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 07:11 pm IST
FacebookTwitterWhatsAppTelegram

മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു വിനയന്റെ സംവിധാനത്തിൽ പിറന്ന അത്ഭുത ദ്വീപ്. മലയാള സിനിമയിൽ അന്ന് വരെ ആരും നടത്താത്ത പരീഷണം കൂടിയായിരുന്നു ചിത്രം. കോമഡിയും ഫാന്റസിയും ഇടകലർത്തി വിനയനൊരുക്കിയ അത്ഭുതദ്വീപ് വെള്ളിത്തിരയിൽ വൻ ഹിറ്റുമായിരുന്നു. സിനിമ പ്രേക്ഷകരിലേക്ക് എത്തി  പതിനെട്ട് വർഷം കഴിയുന്ന ഈ അവസരത്തിൽ ആരാധകരെ അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുവെന്നും മലയാളികളുടെ പ്രിയങ്കരനായ നടൻ പക്രു (അജയൻ) വീണ്ടും നായകനായി എത്തുന്നുവെന്നുമുള്ള വിവരം സംവിധായകൻ വിനയൻ തന്നെ അറിയിച്ചിരിക്കുകയാണ്.

18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്‌ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും.

ഇതായിരുന്നു സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്. മാളകപ്പുറത്തിലൂടെ ഹിറ്റ് കൂട്ടുകെട്ടായി മാറിയ ഉണ്ണിമുകുന്ദനും അഭിലാഷ് പിള്ളൈയും അത്ഭുതദ്വീപിനായി എത്തുന്നുവെന്നതും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യം പങ്കുവച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളൈയും എത്തിയിട്ടുണ്ട്. 18 വർഷം മുന്നേ അത്ഭുതദ്വീപ് തീയേറ്ററിൽ കണ്ടപ്പോൾ സ്വപ്നത്തിൽ കരുതിയില്ല ഈ ഒരു കാര്യമെന്നാണ് അഭിലാഷ് പിള്ളൈയുടെ പ്രതികരണം. 2024 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ വിനയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സൂചന നൽകുന്നത്.

Tags: vinayanAbhilash PillaiSUBUNNI MUKUNTHAN
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies