ഫോൺ നഷ്ടപ്പെടുകയാണെങ്കിൽ കോൺടാക്ടുകളിലേക്ക് വിവരം കൈമാറാൻ സാധിക്കും; ഇമെയിൽ വേരിഫിക്കേഷനുമായി വാട്ട്‌സ്ആപ്പ്; ഇനി നിയന്ത്രണം ഉപഭോക്താവിന്റെ കൈകളിൽ സുരക്ഷിതം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഫോൺ നഷ്ടപ്പെടുകയാണെങ്കിൽ കോൺടാക്ടുകളിലേക്ക് വിവരം കൈമാറാൻ സാധിക്കും; ഇമെയിൽ വേരിഫിക്കേഷനുമായി വാട്ട്‌സ്ആപ്പ്; ഇനി നിയന്ത്രണം ഉപഭോക്താവിന്റെ കൈകളിൽ സുരക്ഷിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 07:26 pm IST
Facebook
Twitter
WhatsAppTelegram

ഉപഭോക്താക്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള നടപടിയുമായി വാട്ട്‌സ്ആപ്പ്. അക്കൗണ്ടിൽ ഈമെയിൽ മുഖേന വേരിഫിക്കേഷൻ നടത്താനാകുന്ന പുതിയ ഓപ്ഷനാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അധികം വൈകാതെ തന്നെ ഈ ഓപ്ഷൻ ഉപഭോക്താക്കളിൽ എത്തി തുടങ്ങും. ഇത്തരത്തിൽ മെയിലുമായി ബന്ധിപ്പിക്കുന്നതോടെ വ്യാജ പ്രൊഫൈലുകൾ നിയന്ത്രിക്കാനാകും എന്ന വിലയിരുത്തലിലാണ് കമ്പനി.

നിലവിൽ ഇമെയിൽ സ്ഥിരീകരണ ഫീച്ചർ ഓപ്ഷൻ എന്ന നിലയിൽ നിർത്താനാണ് വാട്ട്‌സ്ആപ്പിന്റെ നീക്കം. ഓപ്ഷൻ ഓൺ ആക്കിയാൽ മാത്രമാകും ഇതിൽ നിന്നുമുള്ള സുരക്ഷ ഉപഭോക്താവിന് ലഭിക്കുക. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി നിലവിൽ എൻഡ-ടുഎൻഡ് എൻക്രിപ്ഷൻ, ചാറ്റ് ലോക്ക്, സൈലൻ അൺനോൺ കോൾ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു.

ഉപഭോക്താവിന്റെ കയ്യിൽ നിന്നും ഫോൺ നഷ്ടപ്പെടുകയാണെങ്കിലോ മോഷ്ടിക്കപ്പെടുകയാണെങ്കിലോ നിലവിലുള്ള നമ്പറിൽ ആക്‌സസ് നഷ്ടപ്പെട്ടാലോ ഇമെയിൽ ഐഡി ഉപയോഗിച്ച് വീണ്ടെടുക്കാനാകും. ഇമെയിൽ ഐഡി ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണിൽ ലോഗിൻ ചെയ്യാൻ സാധിക്കും. ഇതിലൂടെ ഫോണിലൂടെ കോൺടാക്‌സ് നമ്പറുകളിലേക്ക് മുന്നറിയിപ്പ് നൽകാൻ കഴിയും.

Tags: whatsappSUBNew feature
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies