വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടോ? എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വായ്പയ്‌ക്ക് ജാമ്യം നിന്നിട്ടുണ്ടോ? എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 07:46 pm IST
FacebookTwitterWhatsAppTelegram

വായ്പ എടുക്കാൻ ജാമ്യം നിൽക്കുകയും, പിന്നീട് പുലിവാൽ പിടിക്കുകയും ചെയ്തവർ നിരവധിയാണ്. സുഹൃത്തുക്കൾക്കും കുടുംബകാർക്കും ഒക്കെയായി ബാങ്കുകളിൽ വായ്പകൾ എടുക്കുന്നതിന് ജാമ്യം നിൽക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം അറിഞ്ഞിരിക്കുക.

* വായ്പ എടുത്തയാൾ കൃത്യമായി പണമടക്കുന്നുണ്ടോയെന്ന് ജാമ്യക്കാരൻ അറിഞ്ഞിരിക്കണം. ജാമ്യം നിൽക്കുന്ന വ്യക്തി വായ്പ എടുക്കുന്ന ആളിനു തുല്യമാണ്. ഏതെങ്കിലും സാഹചര്യത്തിൽ വായ്പ എടുത്ത വ്യക്തി തിരിച്ചടവ് മുടക്കിയാൽ മുഴുവൻ ഉത്തരവാദിത്വം ജാമ്യകാരൻ ആയിരിക്കും. കൂടാതെ വായ്പ എടുത്ത വ്യക്തി മരണപ്പെടുകയോ വായ്പയ്‌ക്ക് ഇൻഷുറൻസ് ഇല്ലാതിരിക്കുകയോ ചെയ്താലും തിരിച്ചടക്കേണ്ടത് ജാമ്യകാരൻ തന്നെ.

* ജാമ്യം നിൽക്കുന്ന വ്യക്തി കരാറിലുള്ള മുഴുവൻ കാര്യങ്ങളും കൃത്യമായി വായിച്ചിരിക്കണം. വായ്പ എടുത്തയാൾ തിരിച്ചടവ് മുടക്കിയാൽ ജാമ്യം നിന്ന വ്യക്തിയുടെ സ്വത്തുക്കൾ ജപ്തി ചെയ്യുവാനുള്ള അവകാശം ബാങ്കിനുണ്ട്. കൂടാതെ ജാമ്യം നിൽക്കുന്ന വ്യക്തി നഷ്ട പരിഹാര കരാറിലും ഒപ്പിടേണ്ടതുണ്ട്.

* വായ്പ എടുത്ത വ്യക്തി തിരിച്ചടവ് നൽകിയില്ലെങ്കിൽ അത് ജാമ്യം നിന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നതാണ്. ഭാവിയിൽ നിങ്ങൾ ഒരു വായ്പ എടുക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അത് നിരസിക്കപ്പെടാനോ അല്ലെങ്കിൽ നിങ്ങൾക്ക്് ലഭിക്കേണ്ട വായ്പാ തുക കുറയാനോ ഇട വന്നേക്കാം. ഒരിക്കൽ നിങ്ങൾ ജാമ്യം നിൽക്കാൻ തീരുമാനിച്ച് ജാമ്യ വ്യവസ്ഥയിൽ ഒപ്പിട്ട് കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും പിന്മാറുക അൽപം പ്രയാസമേറിയ കാര്യമാണ്. വായ്പ എടുത്തയാളും ജാമ്യം നിന്ന ആളും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയാണെങ്കിൽ ജാമ്യക്കാരനെ മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

Tags: loanSUB
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies