കളിക്കളത്തിൽ പുത്തൻ അതിഥി! ഞെട്ടിക്കാനൊരുങ്ങി വോൾവോയുടെ പുത്തൻ ഇലക്ട്രിക് കാർ; വിപണി കീഴടക്കാൻ സി40  സെപ്റ്റംബറിലെത്തും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കളിക്കളത്തിൽ പുത്തൻ അതിഥി! ഞെട്ടിക്കാനൊരുങ്ങി വോൾവോയുടെ പുത്തൻ ഇലക്ട്രിക് കാർ; വിപണി കീഴടക്കാൻ സി40  സെപ്റ്റംബറിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 12:42 pm IST
FacebookTwitterWhatsAppTelegram

ഇലക്ട്രിക് കാർ വിപണി കീഴടക്കാൻ പുത്തൻ മോഡലുമായി വോൾവോ. വോൾവോ സി40 സെപ്റ്റംബർ നാലിന് വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കി. എക്സി 40 റീചാർജ് എന്ന വാഹനത്തിന് പിന്നാലെ വോൾവോ പുറത്തിറക്കുന്ന രണ്ടാമത്തെ വാഹനമാണ് ഇത്. ഒറ്റ ടോപ്പ്-സ്പൈക്ക് വേരിയന്റിൽ മാത്രമാണ് വോൾവോ സി40 ഇന്ത്യയിലെത്തുന്നത്.

ആറ് കളർ വേരിയന്റുകളിൽ വാഹനം ലഭ്യമാകും. ക്രിസ്റ്റൽ വൈറ്റ്, ഓനിക്സ് ബ്ലാക്ക്, ഫ്യൂഷൻ റെഡ്, ക്ലൗഡ് ബ്ലൂ, സേജ് ഗ്രീൻ, ഫ്യോർഡ് ബ്ലൂ എന്നിവയാണ് ഈ വാഹനത്തിന്റെ കളർ ഓപ്ഷനുകൾ. വാഹനത്തിന്റെ ക്യാബിനിൽ ബ്ലാക്ക് തീം ആണ് നൽകിയിരിക്കുന്നത്. ഡാഷ്‌ബോർഡിൽ ഒൻപത് ഇഞ്ച് വെർട്ടിക്കൽ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നൽകിയിരിക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പുകളും കമ്പനി നൽകിയിട്ടുണ്ട്.

വോൾവോ സി40-ൽ 78 kWh ബാറ്ററി പായ്‌ക്കാണ് കമ്പനി നൽകിയിരിക്കുന്നത്. ഡ്യുവൽ-ഇലക്ട്രിക് മോട്ടോർ സെറ്റപ്പുമായി വരുന്ന വോൾവോ സി40 405 ബിഎച്ച്പി പവറും 660 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഒരു തവണ ചാർജ് ചെയ്താൽ 530 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. 27 മിനിറ്റിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജറും വോൾവോ നൽകുന്നു. 56.90 ലക്ഷം മുതലാണ് എക്‌സി 40യുടെ വില ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ സി40-യുടെ വില ഇതിലും ഉയരാനാണ് സാധ്യത. വില പുറത്തുവിട്ടതിന് ശേഷം വോൾവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തന്നെ ഓർഡർ ചെയ്യാവുന്നതാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Tags: SUB
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies