ഒടുവിൽ അനുമതി; പാക് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും; ഔദ്യോഗിക പ്രസ്തവന ഇറക്കി പാകിസ്താൻ
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒടുവിൽ അനുമതി; പാക് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും; ഔദ്യോഗിക പ്രസ്തവന ഇറക്കി പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 09:37 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യയിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്താൻ ക്രിക്കറ്റ് ടീമിന് അനുമതി. ഈ വർഷത്തെ ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന് സംശയത്തിലായിരുന്നു പാക് ടീം. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഐസിസി ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ ദേശീയ പുരുഷ സീനിയർ ടീമിനെ അയയ്‌ക്കുമെന്ന് പാകിസ്താൻ ഇന്ന് അറിയിച്ചു. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പായതിനാൽ പാക് കളിക്കാർ എത്തില്ലന്നായിരുന്നു ആദ്യം ലഭിച്ച സൂചന. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഉഭയകക്ഷി പ്രശ്‌നങ്ങളാണ് പാക് ടീമിന് വിനയായത്. ഇതേത്തുടർന്ന് ലോകകപ്പിൽ പാക്കിസ്താൻ പങ്കെടുക്കാൻ സാധ്യതയില്ലന്നായിരുന്നു അറിഞ്ഞത്. 2016-ലെ ടി-20 ലോകകപ്പിനാണ് പാകിസ്താൻ അവസാനമായി ഇന്ത്യയിലെത്തിയത്.

പാകിസ്താൻ, ദേശീയ ടീമിനെ അയക്കുമെന്നും കായികരംഗത്ത് രാഷ്‌ട്രീയം കലർത്തരുതെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രശ്‌നങ്ങളുമായി കായികമേഖലയെ കുട്ടിക്കുഴക്കരുതെന്നും പാക് ടീമിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു. ലോകകപ്പ് ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നതിനായി സുരക്ഷാ പ്രതിനിധികളുടെ അനുമതിക്ക് കാത്തിരിക്കുകയാണ് പാകിസ്താൻ. ലോകകപ്പിലെ പാക് വിഷയങ്ങളെ അവലോകനം ചെയ്യാനും തീരുമാനിക്കാനുമായി പ്രധാനമന്ത്രി ഒരു കമ്മിറ്റി രൂപീകരിച്ചു. പിസിബി മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സക്കാ അഷ്റഫിന്റെയും എന്നിവരുടെ അദ്ധ്യക്ഷതയിൽ ഇതിനായി യോഗം ചേരാനും തീരുമാനിച്ചു.

വിദേശകാര്യ മന്ത്രി, ആഭ്യന്തര മന്ത്രി, നിയമമന്ത്രി, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി, കശ്മീർ കാര്യ ഉപദേഷ്ടാവ്, വിവിധ മന്ത്രിമാരും ഉപദേശകരും ഉൾപ്പെടുന്ന 14 അംഗ സമിതിയാണ് വിശയങ്ങളെ കുറിച്ച് പഠിക്കുന്നത്. ഇതിന് പുറമേ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുമുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പാകിസ്താൻ, ഇന്ത്യയിൽ കളിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ താരങ്ങൾ, ഉദ്യോഗസ്ഥർ, ആരാധകർ, മാദ്ധ്യമങ്ങൾ എന്നിവർക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് ഉറപ്പ് നൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Tags: pakIndia
ShareTweetSendShare

More News from this section

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

Latest News

ചാന്നാങ്കര ഐസ് പ്ലാന്റില്‍ അമോണിയ ചോര്‍ച്ച; കാരണം വാല്‍വ് തകരാര്‍, തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

ഷിഗെല്ല ഭീഷണി കനക്കുന്നു; ജൂണില്‍ 166 രോഗബാധ, 6 മരണം; സംസ്ഥാനത്ത് കര്‍ശന ജാഗ്രത, നിപ നിരീക്ഷണവും തുടരുന്നു

“ഒരു മാസത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക്; നാളെ മുതൽ ക്ലിഫ് ഹൗസിൽ താമസം ആരംഭിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ”

‘നീറ്റ് പുനഃപരീക്ഷയ്‌ക്ക് കേന്ദ്രത്തിന്റെ പ്രശംസ; ‘സുതാര്യതയും ഏകോപനവും മാതൃകയായി’ എന്ന് പ്രധാനമന്ത്രി’

‘അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക് വ്യോമാതിര്‍ത്തിയിലേക്ക്; ഒടുവില്‍ സുരക്ഷിത തിരിച്ചുവരവ്, അന്വേഷണം ആരംഭിച്ചു’

‘സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ച് ആക്രമണശ്രമമെന്ന് പൊലീസ്, കേസെടുക്കുമെന്ന് സൂചന’

‘തോടുകളില്‍ വല വീശിയിട്ടും ശൂന്യം; കോട്ടയത്ത് നാട്ടുമത്സ്യങ്ങള്‍ എവിടെ പോയി? പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies