'അവർക്ക് കശ്മീരിനെ കുറിച്ച് ഒന്നും അറിയില്ല; ചരിത്രത്തെ കുറിച്ചും ധാരണയില്ല'; ആർട്ടിക്കിൾ 370-നെ അനുകൂലിക്കുന്നവർ അജ്ഞരെന്ന് ഗുലാം നബി ആസാദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അവർക്ക് കശ്മീരിനെ കുറിച്ച് ഒന്നും അറിയില്ല; ചരിത്രത്തെ കുറിച്ചും ധാരണയില്ല’; ആർട്ടിക്കിൾ 370-നെ അനുകൂലിക്കുന്നവർ അജ്ഞരെന്ന് ഗുലാം നബി ആസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 11:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീരിനെ കുറിച്ച് വ്യക്തമായി അറിയാത്തവരാണ് ആർട്ടിക്കിൾ- 370 റദ്ദാക്കിയതിനെ എതിർക്കുന്നതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. കശ്മീരിന്റെ ചരിത്രവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളെ കുറിച്ച് അജ്ഞരായാവരാണ് പ്രത്യേക പദവിയെ അനുകൂലിക്കുന്നത്.

2019 ഓഗസ്റ്റ് അഞ്ചിനാണ്  നരേന്ദ്രമോദി സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. ആർട്ടിക്കിൾ -370 റദ്ദാക്കിയതിനെ എതിർക്കുന്നവർ ജമ്മു കശ്മീരിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ച് അജ്ഞരാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തിനോ പ്രവിശ്യക്കോ മതത്തിനോ വേണ്ടിയുള്ളതല്ല, മറിച്ച് എല്ലാവർക്കും ഒരുപോലെ ഗുണകരമാണ് ഇത്. എനിക്ക് സുപ്രീം കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി തലവൻ കൂടിയായ ആസാദ് പറഞ്ഞു.

ആർട്ടിക്കിൾ- 370 റദ്ദാക്കിയതിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കുകയാണ്. ഇതിനിടയിലാണ് പ്രാദേശിക പാർട്ടികളെ പേരെടുത്ത് പറയാതെ ഗുലാം നബി ആസാദ് ആവർക്കെതിരെ ആഞ്ഞടിച്ചത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഭരണഘടനയിൽ താൽക്കാലിക വ്യവസ്ഥയായി പരാമർശിച്ചിരിക്കുന്ന ആർട്ടിക്കിൾ- 370 എങ്ങനെയാണ് ശാശ്വതമായി നിലനിർത്താൻ ആവശ്യപ്പെടുന്നതെന്ന് ഭരണഘടനാ ബഞ്ച് ഹരജിക്കാരോട് ചോദിച്ചിരുന്നു.

Tags: article 370Gulab nabi Azad
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies