ആലിയ എന്റെ സുഹൃത്ത് മാത്രമല്ല, സഹോദരി കൂടെയാണ്; എന്ത് ആവശ്യത്തിനും അവൾക്ക് എന്നെ വിളിക്കാം: വണ്ടർ വുമൺ നായിക ഗാൽ ഗാഡോട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആലിയ എന്റെ സുഹൃത്ത് മാത്രമല്ല, സഹോദരി കൂടെയാണ്; എന്ത് ആവശ്യത്തിനും അവൾക്ക് എന്നെ വിളിക്കാം: വണ്ടർ വുമൺ നായിക ഗാൽ ഗാഡോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 05:41 pm IST
FacebookTwitterWhatsAppTelegram

വണ്ടർ വുമൺ നായികയും ആലിയ ഭട്ടും ഒരുമിച്ച് അഭിനയിച്ച ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോൺ ഓ​ഗസ്റ്റ് 11 നാണ്  പുറത്തിറങ്ങുന്നത്. ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഹാർട്ട് ഓഫ് സ്റ്റോണിനുണ്ട്. ഇപ്പോഴിതാ, ആലിയാ ഭട്ടിനെക്കുറിച്ച് ​ഗാൽ ഗാഡോട്ട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആദ്യം തമ്മിൽ കണ്ടതു മുതൽ തങ്ങൾ തമ്മിൽ മാനസികമായി വളരെ നല്ല അടുപ്പം തോന്നിയെന്നാണ് ഗാൽ ഗാഡോട്ട് പറയുന്നത്. അർപ്പണ ബോധവും നർമ്മ ബോധവും ഉള്ള ആളാണ് ആലിയ ഭട്ടെന്നും ​ഗാൽ ഗാഡോട്ട് പറഞ്ഞു. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇസ്രായേൽ നടിയായ ഗാൽ ഗാഡോട്ട് സംസാരിച്ചത്.

‘ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. മിടുക്കിയും അർപ്പണബോധമുള്ളവളുമാണ്. ഞങ്ങൾ രണ്ട് പേരും രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവർ ആയതുകൊണ്ടും ഇം​ഗ്ലീഷ് ഞങ്ങളുടെ മാതൃഭാഷ അല്ലാത്തതിനാലും വളരെ പെട്ടന്ന് ആലിയയുമായി അടുത്ത് പെരുമാറാൻ എനിക്ക് കഴിഞ്ഞു.

ആലിയ ഇപ്പോൾ എന്റെ സുഹൃത്ത് മാത്രമല്ല, ഒരു സഹോദരി കൂടെയാണ് എന്ത് ആവശ്യമുണ്ടെങ്കിലും അവൾക്ക് എന്നെ വിളിക്കാം. ഹോളിവുഡിലേക്ക് ചുവടുവെച്ച ആലിയയ്‌ക്ക് ഞാൻ പ്രത്യേക ഉപദേശം നൽകേണ്ടതില്ല. വർഷങ്ങളായി ഇന്ത്യൻ സിനിമാ മേഖലയിൽ അഭിനയിക്കുന്ന ആലിയ പരിചയ സമ്പന്നയും, അനുഭവങ്ങൾ ഉള്ള വ്യക്തിയുമാണ്.

ഹാർട്ട് ഓഫ് സ്റ്റോണിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ആലിയ ഗർഭിണിയായിരുന്നു. എങ്കിൽ പോലും ആക്ഷൻ രം​ഗങ്ങൾ ആലിയ വളരെ നന്നായിട്ടു ചെയ്തു. ആലിയയ്‌ക്ക് ജോലിയോടുള്ള കമ്മിറ്റ്മെന്റാണ്. കൂടാതെ, ഹോളിവുഡിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത്. അതിനാൽ ആലിയ സുരക്ഷിത ആയിരുന്നു.’ ഗാൽ ​ഗട്ടറ്റിൻ പറഞ്ഞു.Alia Bhatt

Tags: alia bhattSUB
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies