വീണ്ടും അബദ്ധമൊപ്പിച്ച് എഐ ക്യാമറ; മുട്ടത്തെ ഷാബിത കൊച്ചിയിൽ വണ്ടി ഓടിക്കുന്നു, പിഴ ഇട്ട് എംവിഡി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും അബദ്ധമൊപ്പിച്ച് എഐ ക്യാമറ; മുട്ടത്തെ ഷാബിത കൊച്ചിയിൽ വണ്ടി ഓടിക്കുന്നു, പിഴ ഇട്ട് എംവിഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 01:26 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: എഐ ക്യാമറയുടെ പാളിയ ചരിത്രത്തിന്റെ കൂട്ടത്തിലേക്ക് ഒരു മുതൽക്കൂട്ട് കൂടി. എഐ ക്യാമറയുടെ പെറ്റി കിട്ടിയ മുട്ടത്തെ ഷാബിത കണ്ടത് എറണാകുളത്ത് ഹെൽമറ്റ് വെക്കാതെ ആരോ സ്‌കൂട്ടർ ഓടിക്കുന്ന ചിത്രം. തന്റെ 38 ഇ 3952 സ്‌കൂട്ടറിന് എറണാകുളത്തെ ഏതോ ചിത്രം കാണിച്ചായിരുന്നു പിഴ അടക്കേണ്ട നോട്ടീസ് വന്നിരിക്കുന്നത്.

തൊടുപുഴ വിട്ടു പോകാത്ത തന്റെ സ്‌കൂട്ടർ മുട്ടം ക്യാമറയുടെ കണ്ണിൽ ഹെൽമെറ്റ് ഇല്ലാതെ സഞ്ചരിച്ചതിനാണ് പെറ്റി വന്നിരിക്കുന്നതെന്നാണ് ഷാബിത കരുതിയത്. എന്നാൽ വന്നിരിക്കുന്ന മെമ്മോയോടൊപ്പം കൊച്ചി ടൗണിന്റെ ചിത്രമാണ് ചേർത്തിരിക്കുന്നത്. മെട്രോ തൂണിന്റെ അടിയിലൂടെ കടന്നു പോകുന്ന ഒരു കാറിന്റെയും ബൈക്കിന്റെയും ചിത്രമാണ് ഷാബിതയ്‌ക്ക് കിട്ടിയത്. ഇടുക്കി ജില്ലാ പൊലീസ് സ്ഥാപിച്ചിരിക്കുന്ന എഎൻപിആർ ക്യാമറയിൽ നിന്നുള്ള ദൃശ്യമെന്നാണ് ചാർജ് ഷീറ്റിൽ എഴുതിയിരിക്കുന്നത്. അതേസമയം തന്റെ സ്‌കൂട്ടർ ചിത്രത്തിലില്ലാത്തതിനാൽ ചെയ്യാത്ത തെറ്റിന് പിഴ അടക്കാൻ കഴിയില്ലെന്നും ഷാബിത പറഞ്ഞു.

 

Tags: IdukkiAI Camera
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies